NEWS
19,254 articles
BREAKING NEWS
14 കാരൻ വയലിൽ പുല്ലരിയുകയായിരുന്ന 40യെ വലിച്ചിഴച്ച് കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു, എതിർക്കാൻ ശ്രമിച്ച യുവതിയെ മർദിച്ച് കൊലപ്പെടുത്തി- ഒമ്പതാംക്ലാസ് വിദ്യാർഥി അറസ്റ്റിൽ, പ്രതിക്ക് കടുത്ത ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് റോഡ് ഉപരോധിച്ചു, പ്രതിഷേധക്കാർ പിൻവാങ്ങിയത് മുഖ്യമന്ത്രിയുടെ ഉറപ്പിൽ
BREAKING NEWS
സാംപിൾ റിസൾട്ടിലെ ബാക്ടീരിയ, യൂസ്ഡ് ബ്ലേഡോ, യൂസ്ഡ് ഗ്ലൗസോ ഉപയോഗിക്കുന്നതിലൂടെ വരാൻ ചാൻസുണ്ടെന്ന്- ഡോക്ടർ പറഞ്ഞതായി സഹോദരൻ!! പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ തിരുവനന്തപുരം എസ്എടി ആശുപത്രിക്കെതിരെ ഗുരുതര ആരോപണം
BREAKING NEWS
ദേശീയ പരിപാടിയിൽ ദേശഭക്തിഗാനമല്ലേ ചൊല്ലേണ്ടത്, കുട്ടികൾ ആലപിച്ചത് മതസൗഹാർദത്തിന്റെ അർത്ഥവത്തായ വരികൾ, റെയിൽവേ വീണ്ടും വീഡിയോയിട്ടത് വിദ്യാർഥികൾക്ക് വിഷമമായെന്നു പറഞ്ഞതിനാൽ!! വിദ്യാഭ്യാസമന്ത്രിയുടേത് കുട്ടികളുടെ മനോവീര്യം തകർക്കുന്ന നടപടി, ബാലാവകാശകമ്മീഷൻ കേസെടുക്കണം- സ്കൂൾ പ്രിൻസിപ്പൽ
BREAKING NEWS
ചിലപ്പോൾ ഫീസ് കൊടുക്കാൻ കുറച്ചു താമസിക്കാറുണ്ട്, മകൾ അവസാനമായി വിളിച്ചത് ഫീസടയ്ക്കാൻ 31,000 രൂപയ്ക്കായി, അത് അയച്ചുകൊടുത്തു, പിന്നെയറിയുന്നത് മരിച്ചുവെന്ന്!! ബിബിഎ വിദ്യാർഥിനിയുടെ മരണത്തിൽ ദുരൂഹത- പിതാവ്
BREAKING NEWS
മുഖം രക്ഷിക്കാൻ തന്ത്രമിറക്കി ബിജെപി!! തറയിൽ പേപ്പർ ഷീറ്റുകളിൽ ഉച്ചഭക്ഷണം കഴിച്ച കുട്ടികൾക്കൊപ്പം പ്ലേറ്റിൽ ഭക്ഷണം കഴിച്ച് ബിജെപി നേതാവും മുൻ മന്ത്രിയും, ‘മനുഷ്യത്വരഹിതമായ സംഭവത്തിൽ ഞാൻ അതീവ ദുഃഖിതനാണ്’- റാംനിവാസ് റാവത്തിന്റെ പോസ്റ്റ്