NEWS

19,254 articles

BREAKING NEWS
ചികിത്സാപ്പിഴവില്ല, പ്രോട്ടോകോൾ പ്രകാരമാണ് ചികിത്സ നൽകിയത്, വീഴ്ച പറ്റിയിട്ടില്ല- മെഡിക്കൽ കോളേജിൽ ഹൃദ്രോഗി മരിച്ച സംഭവത്തിൽ അന്വേഷണ റിപ്പോർട്ട്!! അത്രയും സങ്കടം വന്നിട്ടാണ് ഇത് അയക്കുന്നത്, ആശ്രയം തേടി വരുന്ന സാധാരണക്കാരോട് ഇങ്ങനെ മര്യാദകേട് കാണിക്കാമോ?…’എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി...
09 Nov 2025 1 min read
BREAKING NEWS
തെരുവിൽ അമ്മൂമ്മയ്ക്കൊപ്പം കൊതുകു വലയ്ക്കുള്ള കിടന്നുറങ്ങിയ നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു, കുട്ടി ​ഗുരുതരാവസ്ഥയിൽ!! മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ കുട്ടിയെ ഓടയിൽ ഉപേക്ഷിച്ച നിലയിൽ
09 Nov 2025 1 min read
BREAKING NEWS
അസിം മുനീർ ഇനി പാക് സൈന്യത്തിന്റെ സർവാധികാരി, ചീഫ് ഓഫ് ഡിഫൻസ് ഫോഴ്‌സ് പദവി!! സൈനിക മേധാവിക്ക് സായുധ സേനകളുടെ സർവാധികാരം നൽകുന്ന ഭരണഘടനാഭേദഗതിയുമായി പാക്കിസ്ഥാൻ, ആണവ നിയന്ത്രണം സൈന്യത്തിന്, പദവിയെ ഇംപീച്ച് ചെയ്യാനോ, പിൻവലിക്കാനോ അധികാരം പാർലമെന്റിന് മാത്രം
09 Nov 2025 1 min read
BREAKING NEWS
കുറ്റം ചുമത്തലോ, വിചാരണയോയില്ല, വെള്ളവും വെളിച്ചവും പേരിനുമാത്രം, പരിമിതമായ വായു സഞ്ചാരം… ഇസ്രയേൽ ഭൂഗർഭ ‘റാക്കെഫെറ്റ് ജയിലിൽ നഴ്സുമാർ വിൽപ്പനക്കാർ ഉൾപ്പെടെ നിരവധി പലസ്തീൻ തടവുകാർ!! അന്താരാഷ്ട്ര നിയമ ലംഘനമെന്ന് മനുഷ്യാവകാശ സംഘടനകൾ, മൗനം പാലിച്ച് ഇസ്രയേൽ
09 Nov 2025 1 min read
BREAKING NEWS
കൈ മുറിച്ചുമാറ്റിയ 9 വയസുകാരിക്ക് രണ്ട് ലക്ഷം രൂപ ധനസഹായം!! കുട്ടിക്ക് കൃത്രിമ കൈ വയ്ക്കുന്നതുൾപ്പെടെയുള്ള ചികിത്സകളുടെ ചെലവിനെക്കുറിച്ച് സർക്കാർ മൗനം, തുക അപര്യാപ്തം, ഒതുക്കാൻ ശ്രമം, ജീവിതം വഴിമുട്ടിയ അവസ്ഥയിൽ- കുട്ടിയുടെ അമ്മ
09 Nov 2025 1 min read
1 2 … 2,484 2,485 2,486 2,487 2,488 … 4,101 4,102