NEWS
19,221 articles
LATEST UPDATES
ആകെ 12391 വാര്‍ഡുകള്‍; ഏഴ് ജില്ലകളിലെ വിധിയെഴുത്ത് ആരംഭിക്കാൻ ഇനി മണിക്കൂറുകള്‍ മാത്രം, രാവിലെ ഏഴ് മുതല്‍ വോട്ടെടുപ്പ്
BREAKING NEWS
ബെംഗളൂരുവില്‍ താമസിക്കുന്ന 23 കാരി പോലീസില്‍ പരാതി നല്‍കാതെ എന്തിനു കെപിസിസിക്കു പരാതി നല്‍കി? പരാതി നല്‍കാന്‍ രണ്ടു വര്‍ഷത്തിലധികം സമയം എടുത്തതെന്തുകൊണ്ട്? പരാതിക്കാരിയുടെ മൊഴികളിലും വൈരുധ്യം, രാഹുലിനെതിരെ ബലാത്സംഗക്കുറ്റം തെളിയിക്കാന്‍ രേഖകളില്ല
BREAKING NEWS
കടയിൽ പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ 19 കാരി പിന്നീട് തിരിച്ചു വന്നില്ല, മലയാറ്റൂരിൽ രണ്ടു ദിവസം മുമ്പ് കാണാതായ ചിത്രപ്രിയയുടെ മരണം കൊലപാതകം? തലയ്ക്ക് പിന്നിൽ ആഴമുള്ള മുറിവ്, രണ്ടുപേർ കസ്റ്റഡിയിൽ, പിടിയിലായവർ മരിക്കുന്നതിന് മുൻപ് പെൺകുട്ടിയുമായി ഫോണിൽ സംസാരിച്ചവർ
BREAKING NEWS
രാഹുലിനെതിരെ എഡിജിപിയെ വിളിച്ചുവരുത്തി കേസെടുപ്പിച്ചത് മുഖ്യമന്ത്രിയുടെ ഓഫിസിൽ പരാതിയെത്തിയ ആ രാത്രി തന്നെ!! ഇടതു സഹയാത്രികനായ പി.ടി കുഞ്ഞുമുഹമ്മദിനെതിരെ പരാതിയെത്തിയത് നവംബറിൽ, 12 ദിവസം പരാതി പുറംലോകം കണ്ടില്ല, പോലീസ് കേസെടുത്തത് സമ്മർദത്തിനൊടുവിൽ
BREAKING NEWS
വഞ്ചിയൂരിലെ രണ്ടാം ബൂത്തിൽ മാത്രം സിപിഎം നടത്തിയത് 200 കള്ളവോട്ട്, കുന്നുകുഴിയിൽ വോട്ട് ചെയ്ത യുവതി തന്നെ വഞ്ചിയൂരിലും വോട്ട് ചെയ്തു, ഇതുതെളിയിക്കും- കരമന ജയൻ, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും സിപിഎമ്മും ഒത്തുകളിക്കുന്നു, ആരോപണവുമായി ബിജെപി, സംഘർഷത്തിനു പിന്നിൽ ട്രാൻസ്ജെൻഡറെ ആക്ഷേപിച്ചത്- സിപിഎം