NEWS
19,185 articles
BREAKING NEWS
വഴിയില്‍ വച്ച് കനത്ത വാക്കുതര്‍ക്കം, കാമുകന്റെ പെണ്‍സുഹൃത്തിനു നേരെ തുരു തുരാ വെടിയുതിര്‍ത്ത് 25 കാരി, തലയോട്ടി തകര്‍ന്ന് 19 കാരിക്ക് ദാരുണാന്ത്യം
BREAKING NEWS
ലഡാക്കിന് സംസ്ഥാന പദവി നൽകാനാവില്ല; പകരം ടെറിട്ടോറിയൽ കൗൺസിൽ രൂപികരിക്കാനുള്ള തീരുമാനവുമായ് കേന്ദ്ര സർക്കാർ;പുതിയ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും സ്ഥാനമേൽക്കും, പ്രത്യേക അവകാശങ്ങൾ ഉണ്ടാകില്ല
BREAKING NEWS
വീട്ട് ചെലവിന് പണം നല്‍കാത്തത് ചോദ്യം ചെയ്തു, അമ്മയെ കസേരയോടെ വലിച്ചെറിഞ്ഞ് മകന്‍, 88കാരി ഗുരുതരാവസ്ഥയില്‍
BREAKING NEWS
‘ഞാൻ ഇടുക്കിയിൽ തന്നെയുണ്ടാകും… ജോസ് കെ മാണി പാലായിൽ തന്നെ മത്സരിക്കും’- റോഷി അഗസ്റ്റിൻ… അത്ര ഉറപ്പില്ലാതെ പാർട്ടി ചെയർമാൻ…’താനോ സിറ്റിങ് എംഎൽഎമാരോ മത്സരിക്കുമോ എന്ന കാര്യത്തിൽ ഇപ്പോൾ ഉറപ്പിച്ചു പറയാനാകില്ല, റോഷിയുടേത് ചോരത്തിളപ്പ്, സ്നേഹക്കൂടുതൽ കൊണ്ടുള്ള പ്രതികരണം’
BREAKING NEWS
എംആർ അജിത് കുമാറിനെ പറ്റി ‘കമാ’ എന്നൊരക്ഷരം ഉരിയാടാതെ തൃശ്ശൂർ പൂരം കലക്കൽ റിപ്പോർട്ട് 16 മാസത്തിനു ശേഷം എഡിജിപിയുടെ മേശപ്പുറത്ത്!! ഉദ്യോഗസ്ഥ ഗൂഢാലോചന ഇല്ല, മഠത്തിൽവരവ് സമയം പോലീസ് ലാത്തിചാർജ് നടത്തിയിട്ടില്ല, എല്ലാം ചെയ്തത് തിരുവമ്പാടി ദേവസ്വം, ഏകപക്ഷീയമായി തീരുമാനങ്ങളെടുത്തു…