NEWS
19,185 articles
BREAKING NEWS
ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സംശയം, മദ്യപിച്ചെത്തിയ ഭര്‍ത്താവ് 21കാരിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നു, പിന്നാലെ ഓടിരക്ഷപെട്ട് പ്രതി, ഇരുവരും തമ്മില്‍ നിരന്ചരം വഴക്കെന്ന് ബന്ധുക്കള്‍
BREAKING NEWS
‘വീടിനുള്ളിലും രക്ഷയില്ല’; കാട്ടുപന്നി വീട്ടിൽക്കയറി ആക്രമിച്ചു; തൃശ്ശൂര് ഒമ്പതുവയസ്സുകാരിയ്ക്ക് വാരിയെല്ലിൻ്റെ മുകൾഭാഗത്തായി ആഴത്തിൽ പരിക്ക്
BREAKING NEWS
വിവാഹം കഴിക്കണമെന്ന് ഏറെ നാളത്തെ ആഗ്രഹം, വിവാഹപന്തലില്‍ എത്തിയപ്പോള്‍ വധുവില്ല, നുഹ് കലാപക്കേസ് പ്രതി ബിട്ടു ബജ്‌രംഗിയെ കബളിപ്പിച്ച് തട്ടിപ്പ് സംഘം, 3000 രൂപ നഷ്ടമായി, കേസെടുത്ത് പൊലീസ്
BREAKING NEWS
അഫ്ഗാനിസ്ഥാനിൽ പാക്കിസ്ഥാന്റെ മിന്നലാക്രമണം: 17 പേർ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരിക്ക്; ഇസ്ലാമാബാദിലുണ്ടായ ആക്രമണത്തിൽ താലിബാന്റെ പങ്ക് സംശയിച്ചാണ് ഈ നീക്കം; ഇന്ത്യയ്ക്ക് നേരെയും ആരോപണം ഉയർത്തിയിരുന്നു
BREAKING NEWS
പുലർച്ചെ നാലിന് പ്രസവത്തിനായി പ്രവേശിപ്പിച്ചു, സിസേറിയന്‍ നടത്തിയത് ഉച്ചയ്ക്ക് രണ്ട് മണിക്ക്, ഗര്‍ഭസ്ഥ ശിശുവിന്റെ മരണത്തിന് കാരണം സിസേറിയന്‍ നടത്തിയതിലെ കാലതാമസം, ഡോക്ടര്‍ ബിന്ദുവിന് ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട്