NEWS
18,938 articles
BREAKING NEWS
‘ആ പാർട്ടി ശരിയായ ദിശയിലാണ് പോയിരുന്നതെങ്കിൽ അവർ പാർട്ടിയെ ഉപേക്ഷിക്കില്ലായിരുന്നു ‘- ആംആദ്മി പാർട്ടിയിൽ നിന്നും പ്രമുഖ നേതാക്കൾ കൂടുമാറ്റം നടത്തിയതിനെക്കുറിച്ച് അണ്ണാ ഹസാരെ
BREAKING NEWS
‘അമേരിക്കയുടെ അടവുകൾ എന്തിനുവേണ്ടിയാണെന്നത് പകൽ പോലെ വ്യക്തമാണ്; എണ്ണയിലാണ് പ്രധാന നോട്ടം; അത് സ്വന്തമാക്കാൻ അവര് എന്തും ചെയ്യും; വെനസ്വേലയിൽ സംഭവിച്ചതും ഇറാനിൽ സംഭവിക്കുന്നതും അതാണല്ലോ?‘ – റഷ്യൻ വിദേശകാര്യമന്ത്രി
BREAKING NEWS
‘ഞങ്ങൾക്ക് ഒരുപാട് ജോലിയുണ്ട്, ഇറാൻ നേതൃത്വത്തിനുള്ളിൽ ആശയക്കുഴപ്പം, ആരാണ് നയിക്കുന്നതെന്ന് അവർക്കുപോലും അറിയില്ല, ഇപ്പോഴും വിജയിച്ചു നിൽക്കുന്നത് ഞങ്ങൾ, ഇറാന് ചർച്ചയ്ക്കായി ഏതു സമയവും ഞങ്ങളെ വിളിക്കാം… ട്രംപ്!! നിർദേശങ്ങൾ പാക്കിസ്ഥാനു കൈമാറി യുഎസ് നേതാക്കളെ കാത്തു നിൽക്കാതെ ഇറാൻ പ്രതിനിധികൾ മടങ്...
BREAKING NEWS
യുവതിയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്, യുവാവിന്റെ രണ്ടാം ഭാര്യ ജീവനൊടുക്കാൻ ശ്രമിച്ചത് അടുത്തിടെ!! കമിതാക്കളായ വെണ്ണൂർ സ്വദേശിനിനും പുത്തൻചിറ സ്വദേശിയായ യുവാവും ഒരേ കയറിൽ തൂങ്ങി മരിച്ച നിലയിൽ
BREAKING NEWS
‘ഞാൻ ഒരു സുപ്രഭാതത്തിൽ രാഷ്ട്രീയത്തിലേയ്ക്ക് പൊട്ടി വീണയാളല്ല; പാർട്ടിക്കെതിരെ ഒരക്ഷരം പോലും പറയാതിരിക്കാൻ ശ്രദ്ധിക്കുന്ന ആളാണ് ഞാൻ’: രമേശ് ചെന്നിത്തല; ഇന്ന് സോഷ്യൽ മീഡിയയിൽ എഴുതിയാൽ നേതാവാകുമെന്നും പരിഹാസം