NEWS
18,938 articles
BREAKING NEWS
ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് കടിഞ്ഞാണുമായി കേന്ദ്ര സർക്കാർ; പൈസ വച്ചുള്ള ഗെയിം ഔട്ട്; കുട്ടികളെയും യുവാക്കളെയും കുരുക്കിൽ വീഴ്ത്താതിരിക്കാനുള്ള പുതു നിയമം മെയ് ഒന്ന് മുതൽ പ്രാബല്യത്തിൽ
BREAKING NEWS
ഇനി ചർച്ച നടത്തേണ്ടത് യുഎസ് മുന്നോട്ട് വെക്കുന്ന നിബന്ധനകൾക്ക് അനുസൃതമായിരിക്കരുത്, പകരം ഇറാൻ മുന്നോട്ടുവെക്കുന്ന നിബന്ധനകൾക്കനുസരിച്ചായിരിക്കണം- മധ്യസ്ഥരായ പാക്കിസ്ഥാനെ കണ്ട് നിലപാട് വ്യക്തമാക്കി ഇറാൻ
BREAKING NEWS
മാലിന്യക്കൂമ്പാരത്തിനു തീപിടിച്ചു, എറണാകുളം പുല്ലേപ്പടി പാലത്തിന് സമീപം വൻ തീപ്പിടിത്തം!! പാലത്തിലൂടെയുള്ള ഗതാഗതം നിർത്തിവച്ചു, തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു
BREAKING NEWS
‘സ്ത്രീ വിരുദ്ധൻ, അഴിമതിക്കാരൻ, ഗുണ്ട‘: കെജ്‌രിവാളിനെതിരെ ആഞ്ഞടിച്ച് എഎപി വിട്ട സ്വാതി മാലിവാൾ ; ‘നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള വിശ്വാസം കാരണമാണ് ഞാൻ ബിജെപിയിൽ ചേർന്നത്‘
BREAKING NEWS
‘ചുപ് രഹോ‘-മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള പരസ്യപ്രസ്താവനകൾ പ്രവർത്തകർ അവസാനിക്കണമെന്ന താക്കീതേകി കെ.പി.സി.സി; ‘എഐസിസി ഈ ചർച്ച വേണ്ടെന്ന് പറഞ്ഞിട്ടും അതു തുടരുന്നു; അവസാനിപ്പിക്കൂ; അല്ലാത്തപക്ഷം അച്ചടക്കലംഘനമായി കണക്കാക്കും‘ ‘