NEWS

18,902 articles

BREAKING NEWS
‘ശബരിമലയിൽ പോയ സ്ത്രീ ഭക്തയാണോ? ഒരു വിശ്വസി ദൈവത്തെ ചോദ്യം ചെയ്യുമോ?’… ബിന്ദു അമ്മിണിയും കനകദുർഗയും ഹിന്ദുക്കളെന്ന് ഇന്ദിരാ ജയ്‌സിങ്… യഥാർത്ഥ വിശ്വാസികളായ യുവതികൾ ഒരിക്കലും ശബരിമലയിൽ പോകില്ല!! നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങളെ തുറന്നു വച്ച് പരിശോധിക്കേണ്ടതില്ല- സുപ്രിം കോടതി
30 Apr 2026 1 min read
BREAKING NEWS
വിവാഹ ഘോഷയാത്രയ്ക്കിടെ കർണപടം അടിച്ചുപോകുന്ന രീതിയിൽ ഡിജെ ശബ്ദം!! അമിതസമ്മർദ്ദത്തിൽ സമീപത്തെ കോഴി ഫാമിലെ 140 കോഴികൾ ചത്തതായി ഫാം ഉടമയുടെ പരാതി, കേസെടുത്ത് പോലീസ്… ‘അത്യുച്ചത്തിലുള്ള ശബ്ദതരംഗങ്ങൾ പക്ഷികളിലും മൃഗങ്ങളിലുമുള്ള ഗുരുതര സമ്മർദ്ദ പ്രതികരണങ്ങൾക്കും ഹൃദയാഘാതത്തിനും കാരണമാകാം’- വിദ​ഗ്ദർ
30 Apr 2026 1 min read
BREAKING NEWS
ആയുർവേദ ഡോക്ടർമാരെന്ന പേരിൽ 35,000 രൂപയ്ക്ക് വീട് വാടകയ്ക്കെടുത്ത് പെൺവാണിഭം!! അനധികൃത കുടിയേറ്റം നടത്തിയ രണ്ട് ബംഗ്ലാദേശി യുവതികൾ ഉൾപ്പെടെ എട്ടുപേർ പിടിയിൽ, സംഘത്തിന്റെ കയ്യിൽ നിന്ന് പിടികൂടിയവയിൽ രണ്ടു കാറുകൾ, നിരവധി മൊബൈൽ ഫോണുകൾ…
30 Apr 2026 1 min read
BREAKING NEWS
കനത്ത മഴയിലും കാറ്റിലും കാറ്റിലും ആശുപത്രിയുടെ മതിലിടിഞ്ഞുവീണ് രണ്ട് മലയാളികൾ ഉൾപ്പെടെ ഏഴ് മരണം!! അപകടത്തിൽപ്പെട്ടത് രാമമംഗലം കുടുംബശ്രീ യൂണിറ്റ് നടത്തിയ വിനോദയാത്രയുടെ ഭാഗമായാണ് ബെംഗളൂരുവിലെത്തിയവർ… മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ അടിയന്തര ധനസഹായം
29 Apr 2026 1 min read
BREAKING NEWS
സ്വന്തം വീട്ടിനുമുന്നിൽ ചെറിയൊരു പച്ചക്കറി കടയിട്ട് ഉപജീവന മാർ​ഗം കണ്ടെത്തിക്കൊണ്ടിരുന്ന വയോധികയ്ക്ക് നേരേ ആക്രമണം!! ശരീരമാസകലം കമ്പിവടികൊണ്ട് അടിച്ചു, ഇരുകാലുകൾക്കും ഗുരുതര പരുക്ക്, വീടും കടയും അടിച്ചു തകർന്നു, വയോധിക നാട്ടുകാരെ വിവരമറിയിച്ചത് ഇഴഞ്ഞുനീങ്ങി
29 Apr 2026 1 min read
1 2 … 1,444 1,445 1,446 1,447 1,448 … 4,030 4,031