NEWS
19,070 articles
BREAKING NEWS
’നേതാക്കളുടെ വീഴ്ചയിൽ അനുഭവിക്കുന്നത് പാർട്ടി ഒന്നടങ്കം’; സിപിഎം കണ്ണൂർ ജില്ല വിശാല കമ്മിറ്റിയിൽ വിമർശനം; അകന്നുപോയ ന്യൂനപക്ഷവിഭാഗങ്ങളെ തിരികെയെത്തിക്കാൻ പദ്ധതി; ’പി.പി. ദിവ്യ പാർട്ടിയുടെ ഭാഗം, അവരുടെ കാര്യം അടഞ്ഞ അധ്യായമല്ല’ കെ. കെ രാഗേഷ്
BREAKING NEWS
വേറിട്ട പ്രമേയം, അമ്പരപ്പിക്കുന്ന കഥാപാത്രങ്ങൾ! ‘സിദ്ധു’വിന്റെ ഒഫീഷ്യൽ ട്രെയിലർ പുറത്ത്; പുതുമുഖ ബാലതാരം ആദി കേശവ പ്രധാന കഥാപാത്രം
BREAKING NEWS
കെഎസ് യു പ്രവർത്തകർ ആക്രമിക്കുന്നത് ഞാൻ കണ്ടിട്ടില്ല, അന്നു മൊഴി നൽകിയത് വീണാ ജോർജ് പറഞ്ഞിട്ട്- ആദ്യ മൊഴി മാറ്റിപ്പറഞ്ഞ് മുൻമന്ത്രിയുടെ ഗൺമാൻ!! വെട്ടിലായി വീണ, അഭിലാഷിനും കുരുക്കുവീഴും… ആദ്യം വ്യാജമൊഴി നൽകി, പിന്നീട് മൊഴി തിരുത്തി, ഒരു പോലീസ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ ഗൺമാനെതിരെ നടപടിയെടുക്കാൻ എസ്ഐടി
BREAKING NEWS
വാഗമണ്ണിലെ ഇൻഫിനിറ്റി പൂളിൽ 800 അടിയിലേക്ക് പതിച്ച് യുവ ഡോക്ടർ; വീഴ്ച്ചയിൽ പാദം ഒടിഞ്ഞു തൂങ്ങി, അഗ്നിരക്ഷാസേന സാഹസീകമായി കരയ്ക്കെത്തിച്ചു, ഡോക്ടറെ വാഗമൺ ജംക്‌ഷനിൽ എത്തിച്ചത് രണ്ടു കീ.മീ. സ്ട്രെച്ചറിൽ കിടത്തി ചുമന്നു കൊണ്ട്
BREAKING NEWS
സ്വിച്ച് ഓൺ ചെയ്തപ്പോൾ ടിവിയിൽ നിന്ന് പുക! പിന്നാലെ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചു; വീടിന്റെ ചുമരുകൾക്ക് വിള്ളൽ, സാധനങ്ങൾ നശിച്ചു; സംഭവം കോഴിക്കോട് പയ്യോളിയിൽ