കൊച്ചി: വിസ തട്ടിപ്പിൽ മനംനൊന്ത് ആലുവ സ്വദേശിയായ അനീഷ് മലേഷ്യയിൽ വെച്ച് ജീവനൊടുക്കി.
എട്ട് ലക്ഷം രൂപയാണ് വിസയ്ക്കായി അനീഷ് ഏജന്റിന് നൽകിയിരുന്നത്. സംഭവത്തിൽ കണ്ണൂർ സ്വദേശി ദീപകിനെതിരെ കുടുംബം പൊലീസിൽ പരാതി നൽകി.