NEWS
18,811 articles
BREAKING NEWS
വൈകിയാണെങ്കിലും ഹൈക്കമാൻഡ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചല്ലോ… വാഗ്ദാനങ്ങൾ നടപ്പാക്കുന്നത് കാണാൻ കട്ട വെയിറ്റിങ്, വി ഡി സതീശന് ആശംസ നേര്‍ന്ന് എം എം മണി
BREAKING NEWS
മന്ത്രിസഭയിൽ താങ്കൾ ചേരുമോ? മാധ്യമ പ്രവർത്തകർ, പുതിയ മന്ത്രിസഭയിൽ ആരൊക്കെ ഉണ്ടാകണമെന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രി!! ഹൈക്കമാൻഡ് തീരുമാനത്തെ സ്വാഗതം ചെയ്യുന്നു, വി ഡി സതീശന് എന്റെ എല്ലാവിധ ആശംസകളും പൂർണ്ണ പിന്തുണയും…ടീം യുഡിഎഫായി മുന്നോട്ടു പോകുമെന്ന സൂചന നൽകി ചെന്നിത്തല
BREAKING NEWS
പ്രണയത്തിലായ പിന്നാലെ വിവാഹിതരാകാൻ തീരുമാനം, തിയതിയും സ്ഥലവും കുടുംബത്തിന്റെ സാന്നിദ്ധ്യത്തിൽ നിശ്ചയിച്ചു, താലികെട്ടിന് ക്ഷേത്രത്തിലെത്തിയപ്പോഴാണ് അറിയുന്നത് വരൻ പറ്റിച്ചിട്ടു മുങ്ങിയെന്ന്!! വധുവിന്റെ പീഡന പരാതിയിൽ മുങ്ങിയ പ്രതിശ്രുത വരൻ അറസ്റ്റിൽ
BREAKING NEWS
‘അഞ്ച് എംഎൽഎമാർക്ക് ഒരു മന്ത്രി‘-കോൺഗ്രസ് ഫോർമുല; നാല് മന്ത്രി സ്ഥാനവും ഡെപ്യൂട്ടി സ്പീക്കറോ ചീഫ് വിപ്പ് പദവിയോ ലീഗിന് ലഭിച്ചേക്കും; കുഞ്ഞാലിക്കുട്ടിയുടെ കാര്യം ഉറപ്പ്; ജോസഫ് വിഭാഗത്തിനും ആർഎസ്പിയ്ക്കും പ്രതീക്ഷയുണ്ട്; ആരെയൊക്കെ പരിഗണിക്കും?
BREAKING NEWS
ഇന്ധന ചെലവ് കുറയ്ക്കണമെന്ന് പ്രധാനമന്ത്രി, ശിരസ്സാവഹിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ; വാഹനവ്യൂഹം ഒഴിവാക്കി റോയൽ എൻഫീൽഡ് ക്ലാസിക് 350 -ൽ ഫഡ്‌നാവിസിന്റെ യാത്ര; സുരക്ഷാ സംഘം പിന്തുടർന്നത് പൾസർ ബൈക്കുകളിൽ