BREAKING NEWS “എന്നെ ചെയര്‍മാനാക്കാത്തതില്‍ പാർട്ടി അടിമകൾ വിഷമത്തിലാണ്, അവരുടെ പോസ്റ്റുകള്‍ കണ്ടാല്‍ പാതിരാത്രി കണ്ണിൽ പാമോയിൽ ഒഴിച്ച് കാത്തിരിക്കുകയായിരുന്നു എന്ന് തോന്നിപ്പോകും, സാരമില്ല സഖാക്കളെ സാരമില്ല”- ജോയ് മാത്യു September 26, 2026
BREAKING NEWS ‘അഞ്ചുപതിറ്റാണ്ടിന്റെ രാഷ്ട്രീയവൈരം മറന്ന്’; മമത–സി.പി.എം മഞ്ഞുരുകുന്നു, എം.എ. ബേബിയുമായി ദീർഘനേരം ഫോണിൽ സംസാരിച്ചു; പുതിയ രാഷ്ട്രീയ കൂട്ടുക്കെട്ടിന് കളമൊരുങ്ങുന്നു September 26, 2026
BREAKING NEWS “നരേന്ദ്ര മോദിയുടെ ജന്മദിനത്തില് എല്ലാ വീടുകളിലും ദീപം തെളിയിക്കണം, അദ്ദേഹത്തിന്റെ ദീർഘായുസിനും ആരോഗ്യത്തിനും വേണ്ടി പ്രാര്‍ത്ഥിക്കണം”, ആഹ്വാനവുമായി ബിജെപി, ഒരു മാസം നീണ്ടു നില്ക്കുന്ന ജന്മ ദിന പരിപാടികള്‍ സംഘടിപ്പിക്കും September 14, 2026
BREAKING NEWS നിയന്ത്രണം വിട്ട കാര്‍ ഇടിച്ചുകയറി പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് ഗുരുതര പരിക്ക്, അപകടം നടന്നത് പ്ലാഴി-വാഴക്കോട് സംസ്ഥാനപാതയിൽ September 14, 2026
BREAKING NEWS വിമർശിക്കുന്നവരോട് തട്ടിക്കയറുകയല്ല വേണ്ടത്, പരാജയത്തിന്റെ കാരണം പാർട്ടി നേതൃത്വം, സിപിഎം ഇതിന് മുമ്പ് തെറ്റ് തിരുത്തിയ ചരിത്രമില്ല, എന്നാൽ തെറ്റ് തിരുത്താൻ ചർച്ച നടത്തിയതായി ചരിത്രമുണ്ട്, ദിവസങ്ങളും മാസങ്ങളും പാഴാക്കുകയല്ലാതെ അവര്‍ തെറ്റ് തിരുത്തില്ല, ഇനിയെങ്കിലും പാഠം പഠിക്കാൻ പാർട്ടി നേതൃത്വം തയ്യാറാകുമോ?? വിമര്‍ശനവുമായി ടി കെ ഗോവിന്ദന് September 14, 2026
BREAKING NEWS വിജയ്യുടെ ലണ്ടന്‍ യാത്ര വെറും പ്രഹസനം!!!, പുറത്തുവരുന്ന ചിത്രങ്ങള്‍ മറ്റൊരു കഥയാണ് പറയുന്നത്, എല്ലാവരും കരുതിയത് സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥ മെച്ചപ്പെടുത്താന്‍ പോയതാണെന്നാണ്, സത്യം വേറെയാണ്, തൃഷയുമായുള്ള ചിത്രങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ വിജയ്യെ പരിഹസിച്ച് എടപ്പാടി കെ. പളനിസ്വാമി. September 14, 2026
BREAKING NEWS എന്റെ പൊന്നു പാക്കിസ്ഥാനെ, ഈ നയതന്ത്രമൊന്നും നിങ്ങൾക്കു പറ്റിയ പണിയല്ല… ഷെഹ്ബാസ് ഷരീഫിനു നേരെയുള്ള വാളായി മക്കാ കരാർ… ഒരേ സമയം സൗദിയുമായുള്ള പ്രതിരോധബന്ധം ശക്തിപ്പെടുത്തുകയും വേണം ഇറാനെ ഞോണ്ടാനും പറ്റില്ല, രണ്ടും കെട്ട അവസ്ഥയിൽ ഇസ്ലാമാബാദ്!! പണി കിട്ടിയത് സൗദിയും ഹൂതി വിമതരും ഒരേസമയം ഏറ്റുമുട്ടിയതോടെ September 14, 2026