Kerala
12,000 articles
BREAKING NEWS
ആറന്മുള മണ്ഡലത്തിൽ കനത്ത പോളിങ്; ‘വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ ഫോട്ടോയ്ക്ക് മാത്രമേ വ്യക്തതയുള്ളൂ‘- പരാതി നല്കി കോൺഗ്രസ്
BREAKING NEWS
ബൂത്തുകളിൽ തിരക്ക്; പ്രധാന നേതാക്കളും സ്ഥാനാർത്ഥികളും വോട്ട് ചെയ്തു; ഭരണത്തുടർച്ചയുണ്ടാകുമെന്ന് എൽഡിഎഫ് ; ഭരണമാറ്റം ഉറപ്പെന്ന് യുഡിഎഫ്; തൂക്ക് സഭ വരുമെന്നും അതിൽ ബിജെപി നിർണായക ശക്തിയാകുമെന്നും ബിജെപി അധ്യക്ഷൻ
BREAKING NEWS
ആ ഡാഷ് എന്നിടത്ത് പൂരിപ്പിക്കേണ്ടത് അവരവര് തന്നെ, തെരഞ്ഞെടുപ്പ് കഴിഞ്ഞ് അദ്ദേഹത്തെ പറ്റി കൂടുതൽ പറയാം!! വികസനത്തിന് ഇടവേള ഉണ്ടാകരുത് എന്നാണ് ജനം ആഗ്രഹിക്കുന്നത്, ജനം എൽഡിഎഫിനോടൊപ്പമാണ്… പിണറായി
BREAKING NEWS
മൂന്നു ബൂത്തുകളുള്ള സ്കൂൾ മുറ്റത്ത് തലയുയർത്തി നില്ക്കുന്നു ചക്ക പറിക്കാൻ നിൽക്കുന്ന ആന! ഈ ചിഹ്നങ്ങളെ വോട്ടർമാരുടെ കാഴ്ചപരിധിയിൽ നിന്നു മാറ്റാനുള്ള പരക്കം പാച്ചിലിൽ പോളിങ് ഓഫീസർമാർ
BREAKING NEWS
പോളിംഗ് പുരോഗമിക്കുന്നു; ബൂത്തുകളിൽ നീണ്ട നിര; രാവിലെ തന്നെ വോട്ടു ചെയ്യാനെത്തി സുരേഷ് ഗോപി, മോഹൻലാൽ, പൃഥ്വിരാജ്, ജി.സുകുമാരൻ നായർ തുടങ്ങിയ പ്രമുഖർ