BREAKING NEWS മീൻ കാണിച്ചുതരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി 9 വയസുകാരിയെ അമ്മ 35 റിങ്ങുകളുള്ള കിണറ്റിലേക്ക് തള്ളിയിട്ടു, നിമിഷങ്ങൾക്കകം രക്ഷകരായി അയൽക്കാർ, പരുക്കുകളില്ലാതെ കുട്ടി രക്ഷപ്പെട്ടത് അത്ഭുതകരമായി!! കൊലപാതക ശ്രമത്തിനു പിന്നിൽ ഭർത്താവുമായുണ്ടായ കുടുംബ കലഹം, അമ്മയ്ക്ക് മാനസിക പ്രശ്നമുള്ളതായി പോലീസ് June 10, 2026
BREAKING NEWS വീടിന്റെ മുറ്റത്ത് പത്രം വായനയിൽ മുഴുകി പിതാവ്, മുട്ടിലിഴഞ്ഞ് ഇത്തിരിയില്ലാത്ത കുഞ്ഞ് വാഹനങ്ങൾ ചീറിപ്പായുന്ന റോഡിന്റെ നടുക്ക്, രക്ഷകരായത് ബസ് ജീവനക്കാർ!! പിതാവ് കാര്യമറിഞ്ഞത് ബസ് നിർത്തി കണ്ടക്ടർ കുഞ്ഞിനെയെടുത്ത് വീട്ടിലെത്തുമ്പോൾ June 10, 2026
BREAKING NEWS ബോബി ചെമ്മണൂർ കസ്റ്റഡിയിലായത് മേപ്പാടി ‘1000 ഏക്കർ എസ്റ്റേറ്റിൽ നിന്ന്, ഇരുചെവിയറിയാതെയുള്ള രഹസ്യ നീക്കം, ലോക്കൽ പൊലീസ് പോലും കാര്യങ്ങൾ കത്തിയത് അവസാന നിമിഷം January 8, 2025
BREAKING NEWS ബോബി ചെമ്മണ്ണൂർ പോലീസ് കസ്റ്റഡിയിൽ..!!! ഹണി റോസിൻ്റെ പരാതിയിൽ ബോച്ചെയെ കസ്റ്റഡിയിലെടുത്തത് വയനാട്ടിലെ റിസോർട്ടിൽ നിന്ന്, സൈബർ അധിക്ഷേപ കേസിൽ ഫെയ്സ്ബുക്കിൽ നിന്ന് വിവരങ്ങൾ തേടി പോലീസ് January 8, 2025
BREAKING NEWS മുത്തച്ഛനെ ചുറ്റികവച്ച് തലയ്ക്കടിച്ചു വീഴ്ത്തി, ഹോംനഴ്സ് ഏജൻസി നടത്തുന്ന അമ്മയെ വിളിച്ചുവരുത്തി അടിച്ചുവീഴ്ത്തി, മുനയുളികൊണ്ട് തലയ്ക്ക് കുത്തി, തലയണ മുഖത്തമർത്തി മരണം ഉറപ്പാക്കി, അൽപനേരം ടിവി കണ്ടിരുന്ന ശേഷം നാടുവിട്ടു- പടപ്പക്കര ഇരട്ടക്കൊലപാതകം പോലീസിനോട് വിവരിച്ച് പ്രതി January 8, 2025
BREAKING NEWS കൂട്ടുകാർക്കൊപ്പം കളിക്കവേ തെരുവുനായയെ കണ്ട് ഭയന്നോടിയ ഒമ്പതു വയസുകാരന് കിണറ്റിൽ വീണു ദാരുണാന്ത്യം January 8, 2025
BREAKING NEWS ഖേദം പ്രകടിപ്പിച്ചാൽ തീരുമോ.. ? പരാതിയിൽ പറഞ്ഞിരിക്കുന്ന ആരോപണങ്ങൾ ശരിയല്ല…!! വളരെ മര്യാദയോടെയാണ് ഹണിയുടെ അടുത്ത് പെരുമാറിയത്…!!! ആളുകൾ വളച്ചൊടിച്ച് സംസാരിച്ചത് ഹണിയെ വേദനിപ്പിച്ചെങ്കിൽ തിരുത്താൻ തയ്യാറാണ്…!! ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍…. January 8, 2025
BREAKING NEWS നിയന്ത്രണം വിട്ട കാർ ബസിലേക്ക് ഇടിച്ചുകയറി രണ്ടു മരണം, പരുക്കേറ്റവരുടെ നില ഗുരുതരം, മരിച്ചത് കണ്ണൂർ ഉളിക്കൽ സ്വദേശികൾ, അപകടം വിവാഹവസ്ത്രങ്ങളെടുത്ത് തിരിച്ചുവരുന്നതിനിടെ January 8, 2025
BREAKING NEWS ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് യൂടൂബ് വിഡിയോ ഉണ്ടാക്കി പ്രചരിപ്പിച്ചു…!!! യുട്യൂബ് ചാനലിനെതിരേ പരാതിയുമാിയ നടി മാല പാർവതി…!!! നാല് വർഷത്തിനിടെ മലയാള സിനിമയിൽ ഏറ്റവും കൂടുതൽ സൈബര്‍ ആക്രമണങ്ങള്‍ നേരിട്ട ആളുകളില്‍ ഒരാളാണ് താനെന്ന് നടി… കോണ്‍ഗ്രസില്‍ നിന്നാണ് കൂടുതല്‍ വേട്ടയാടലുകള്‍ ഉണ്ടായത്… January 8, 2025
BREAKING NEWS മകന്റെ കയ്യിൽനിന്ന് കഞ്ചാവ് പിടിച്ചിട്ടില്ല…!!! ഒപ്പമുണ്ടായിരുന്ന ചിലർ തെറ്റു ചെയ്തിട്ടുണ്ടാകാം.., മകൻ തെറ്റ് ചെയ്തിട്ടില്ല…!! ഉച്ചയ്ക്ക് 2 മണിക്ക് ഉണ്ടായ സംഭവത്തിൽ രാത്രി 12 നാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്….!!! ബിജെപിയിൽ പോകുന്നതിനെ കുറിച്ചും പ്രതികരിച്ച് യു. പ്രതിഭ January 8, 2025
BREAKING NEWS ഹണി റോസിൻ്റെ നീക്കം നിയമോപദേശം തേടിയ ശേഷം..,കൃത്യമായ പരാതി നൽകി…!!! വാർത്ത നൽകുമ്പോൾ എൻ്റെ പേര് മറയ്ക്കരുതെന്ന് താരം മാധ്യമങ്ങളോട്… അപമാനിച്ചപ്പോൾ ചിരിച്ചുനിന്നത് ചടങ്ങ് അലങ്കോലമാക്കേണ്ടെന്ന് കരുതി…!!! ബോബി ചെമ്മണ്ണൂർ ഹാജരായില്ലെങ്കിൽ അറസ്റ്റിലേക്ക്… അന്വേഷണത്തിന് പ്രത്യേക സംഘം… January 8, 2025
BREAKING NEWS നേർച്ചയ്ക്കിടെ ആനയിടഞ്ഞു…, ഒരാളെ തുമ്പിക്കൈയിൽ തൂക്കി എറിഞ്ഞു…!! 17 പേർക്ക് പരുക്ക്…!! ആന ഓടുന്നത് ഒഴിവാക്കാൻ പാപ്പാന് കഴിഞ്ഞത് വലിയ ദുരന്തം ഒഴിവാക്കി…. January 8, 2025