Kerala
11,899 articles
BREAKING NEWS
‘ഞങ്ങളെ വിഷം തന്ന് കൊല്ലൂ…ഇന്ന് ഭാര്യയുടെ പിറന്നാളാണ്, കേസ്, കേസ്, കേസ്… എന്തുചെയ്യും ഞാൻ, ഇവിടെ നിയമമുണ്ടോ? കേരളത്തിലെന്നല്ല, ലോകത്തുതന്നെ നിയമമുണ്ടോ? ഇനി എന്നെ ഉപദ്രവിച്ചാൽ വലിയ പ്രസ് മീറ്റ് വെക്കും, എഴുതിവെച്ചോ, സത്യങ്ങൾ തുറന്നുപറയും’… നടൻ ബാല
BREAKING NEWS
‘ഞാൻ ഇനി അമ്പലത്തിൽ പോകരുത് എന്ന് ദയവ് ചെയ്ത് പറയരുത്…കൂടെയുണ്ടായിരുന്നത് ഒരു ഗൺമാൻ അടക്കം നാലുപേർ, ഞായറാഴ്ച ഗുരുവായൂരിൽ വിഐപി ദർശനമില്ല, 1000 രൂപയുടെ ടിക്കറ്റെടുത്താണ് ദർശനം നടത്തിയത്’- വിഡി സതീശൻ
BREAKING NEWS
കാട്ടിൽ നിന്ന് പിടിച്ചുകൊണ്ടു വന്ന മധുവിനെ മുക്കാലി ടൗണിൽ നിർത്തിയ സമയത്ത് അവസാനം ചവിട്ടിയത് ഹുസൈൻ, ആ ചവിട്ടിൽ തെറിച്ചുവീണാണ് മധു മരിച്ചത്- പ്രോസിക്യൂഷൻ, തെളിവില്ലെന്ന് ഹൈക്കോടതി!! അട്ടപ്പാടി മധു കൊലക്കേസിൽ 12 പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ, വിചാരണക്കോടതി പ്രതികൾക്ക് വിധിച്ചിരുന്നത് 7 വർഷം തടവ്
BREAKING NEWS
ഖേല്ക്കറെ ചീഫ് ഇലക്ടറല് ഓഫീസറായി നിയമിച്ചത് പിണറായി വിജയന് സര്ക്കാര്, ഇപ്പോള് നടക്കുന്ന ചര്ച്ചകള് തമാശ, ഒരു പാര്ട്ടി പോലും ഖേല്ക്കര്ക്കെതിരെ പരാതി നല്കിയിട്ടില്ല, മിടുക്കനായ ഉദ്യോഗസ്ഥനാണ്- വി ഡി സതീശന്
BREAKING NEWS
അമ്മയിലെ പൊട്ടിത്തെറിയ്ക്ക് കാരണം ടി.ജി. നന്ദകുമാർ പ്രസിഡൻ്റായ ക്ഷേത്രംവക 75 ലക്ഷത്തിൻ്റെ സ്പോൺസർഷിപ്പ്; സംഘടനയുടെ കുടുംബ സംഗമത്തിന്റെ വിവാദ കരാർ രേഖ പുറത്ത്