Kerala
11,884 articles
BREAKING NEWS
കമ്മ്യൂണിസ്റ്റുകാരെ പേടിപ്പിക്കാൻ വരണ്ട, ഇ ഡിയല്ല അതിലും വലിയ ഡി വന്നാലും പോരാട്ടത്തിൽ നിന്ന് പിന്മാറില്ല- മുഹമ്മദ് റിയാസ്
BREAKING NEWS
ഇത് കരുതിക്കൂട്ടിയുള്ള പരിശോധന, പലർക്കും വലിയ സന്തോഷം നൽകുന്ന കാര്യമാണ് സംഭവിച്ചത്, കേന്ദ്ര ഏജൻസി ഇത് ആഗ്രഹിക്കാൻ തുടങ്ങിയിട്ട് വളരെക്കാലമായി, സംഘപരിവാറിനെ എതിര്ക്കുന്നവരെ നരേന്ദ്ര മോഡി സര്ക്കാര് വേട്ടയാടുകയാണ്- പിണറായി വിജയന്
BREAKING NEWS
‘മേപ്പുരയില്ലാത്തവന് എന്ത് തീപ്പൊരി? ആ കൈകൾ ശുദ്ധമാണ്, കേന്ദ്ര-കേരള സർക്കാരുകളുടെ സംവിധാനങ്ങൾ അടപടലം ഇറങ്ങി വന്നാലും പിണറായി വിജയന്റെ ദേഹത്ത് തൊടാനാകില്ല, അതാള് വേറെയാണ്, പിന്തുണയുമായി കെ ടി ജലീല്
BREAKING NEWS
കോരിച്ചെരിയുന്ന മഴയത്ത് കായലിലൂടെ വള്ളത്തിൽ വന്നു കൃത്യം നടത്തി? വയോധികയുടെ മൃതദേഹം വീട്ടിൽ നിന്നും രണ്ട് കിലോമീറ്റർ അകലെ കായലിൽ; ശരീരത്തിൽ ബ്ലൗസ് മാത്രം; കഴുത്തിൽ കല്ല് കെട്ടിയ നിലയിൽ; അന്വേഷണത്തിനെത്തിയ പോലീസിനും ഭീഷണി
BREAKING NEWS
കോൺഗ്രസ്- ബിജെപി ഡീൽ എന്ന സ്ഥിരം പല്ലവി കടന്ന കൈയാണ്!! VDയുടെ ഡൽഹി യാത്രയ്ക്ക് EDയുടെ റെയ്ഡുമായി ബന്ധമില്ല, ആഭ്യന്തര വകുപ്പിനോടോ, കേരള പോലീസിനോടോ റെയ്ഡിനായി സഹായം തേടിയിട്ടില്ല, കേന്ദ്ര സേനകളുടെ സഹായമാണ് തേടിയത്- ചെന്നിത്തല