Kerala
11,876 articles
BREAKING NEWS
‘ഉമ്മൻചാണ്ടി’ എന്ന പേരിൽ സിനിമ ചെയ്യണം; മമ്മൂട്ടി നായകൻ; അതിൽ നിന്നും ലഭ്യമാകുന്ന തുക ഫൗണ്ടേഷന്റെ ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി വിനിയോഗിക്കും‘- ചലച്ചിത്ര മോഹം പങ്കുവച്ച് ചാണ്ടി ഉമ്മൻ
BREAKING NEWS
‘എയിംസിന്റെ പേരിൽ എല്ലാവരും എന്നെ തേച്ചു, ഇനി കേരളത്തിൽ എയിംസ് വന്നാൽ അത് എന്റെ ക്രെഡിറ്റിൽ മാത്രമായിരിക്കും, അതിനു സാധിച്ചില്ലെങ്കിൽ രാഷ്ട്രീയം വിടും, നിങ്ങളുടെ അടുത്ത് വോട്ട് ചോദിച്ചുവരില്ല, ഇത്തരത്തിൽ ഏത് എംപിയാണ് നിങ്ങളോട് പറയുക’?- സുരേഷ് ഗോപി
BREAKING NEWS
അഷ്കറും അഖിലയും കുഞ്ഞിനെ ക്രൂരമായി മർദിക്കുന്നത് കണ്ടിട്ടുണ്ട്, കൈ ഒടിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷമാണ് ആശുപത്രിയിൽ എത്തിച്ചത്, ആഹാരം കഴിക്കാത്തതിനും കരയുന്നതിനും കുഞ്ഞിനെ അവന് ചവിട്ടുമായിരുന്നു, വെളിപ്പെടുത്തലുമായി അഷ്കറിന്റെ അമ്മ
BREAKING NEWS
അമ്മയുടെ കൈപിടിച്ചു ഫുട്പാത്തിലൂടെ നടന്നു പോവുകയായിരുന്ന ഒന്നര വയസുകാരന് തെരുവുനായയുടെ കടിയേറ്റു, പിന്നിൽകൂടിയെത്തിയ നായ കടിച്ചത് കുഞ്ഞിന്റെ ഇടുപ്പിന് താഴെ
BREAKING NEWS
രാത്രിയിൽ ക്ഷേത്രത്തിൽക്കയറി ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തിയത് തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച സത്രീ, മുൻപ് മുക്കുപണ്ടത്തട്ടിപ്പ് കേസിലും പ്രതി