Kerala
12,987 articles
BREAKING NEWS
ഉച്ചയ്ക്ക് ആരായാലും ഭക്ഷണം കഴിക്കും, ഒരു സ്ഥലത്ത് ഭക്ഷണം ഏർപ്പാടാക്കിയതിനാൽ അവിടെ പോയി കഴിച്ചു എന്നേയുള്ളൂ, പ്രതിപക്ഷം ദുരന്തത്തെ പോലും രാഷ്ട്രീയവത്കരിക്കുകയാണ്- കെ മുരളീധരന്‍
BREAKING NEWS
“2018ലും 19ലും ദുരന്തമുണ്ടായപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി നിരാഹാരമായിരുന്നു എന്ന് എനിക്ക് അറിയില്ലായിരുന്നു”, ഞാനൊന്ന് ഭക്ഷണം കഴിച്ചുപോയി, തെറ്റ് പറ്റിപോയി. ഇനി മുതല്‍ ഭക്ഷണം കഴിക്കാതിരിക്കാം, വിരുന്ന് വിവാദത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി
BREAKING NEWS
കനത്ത മഴയിൽ സംസ്ഥാനത്തൊട്ടാകെ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും; പത്തനംതിട്ടയിലെ സ്ഥിതി ഗുരുതരം, ആറന്മുളയിൽ കഴുത്തോളം വെള്ളം, രക്ഷാപ്രവർത്തനം ശക്തം; വീടുകളിൽനിന്ന് മാറാൻ പലരും തയ്യാറാകാത്തത് പങ്കുവച്ച് അധികൃതർ
BREAKING NEWS
‘ആരോഗ്യ വകുപ്പ് മരുന്ന് എത്തിക്കാത്തത് കൊണ്ട് ആർക്കും എലിപ്പനി വരില്ല’, ക്യാമ്പിൽ മരുന്നുണ്ടെന്ന് മന്ത്രി കെ. മുരളീധരൻ; മുഖ്യമന്ത്രി വിരുന്നിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട വിവാദത്തിലും പ്രതികരണം; ‘ഊണ് കഴിക്കുന്നത് തെറ്റാണോ?‘
BREAKING NEWS
‘ മഴക്കാലത്ത് മുഖ്യമന്ത്രിക്ക് എവിടെയും പോകാൻ പാടില്ലേ? ഉച്ചഭക്ഷണം കഴിക്കാൻ പാടില്ലേ? പട്ടിണി കിടക്കണമെന്നാണോ?’: വി.ഡി സതീശൻ വിരുന്നിൽ പങ്കെടുത്ത വിവാദത്തിൽ പ്രതികരിച്ച് കെ.പി. നൗഷാദ് അലി എം.എൽ.എ