Kerala
11,833 articles
BREAKING NEWS
നിയന്ത്രണം നഷ്ടപ്പെട്ട കാർ പോലീസ് പട്രോളിംഗ് സംഘത്തിന് നേരെ പാഞ്ഞുകയറി, പട്രോളിങ് വാഹനത്തിന് പിന്നിൽ നിൽക്കുകയായിരുന്ന പോലീസുകാരെ ഇടിച്ചുതെറുപ്പിച്ചു, രണ്ടു പേർക്ക് ഗുരുതര പരുക്ക്
BREAKING NEWS
അറസ്റ്റിന് പിന്നാലെ കുഴഞ്ഞുവീണ് നേതാവ്…കെഎസ്എഫ്ഇയുടെ മൂന്നു ബ്രാഞ്ചുകളിലായി മുക്കുപണ്ടം പണയം വച്ച് തട്ടിയത് 65 ലക്ഷം രൂപ!! സിപിഎം നേതാവ് പിടിയിൽ, ഒരിടത്തുപോലും സ്വർണം മുക്കാണെന്ന് തിരിച്ചറിയാത്തതിൽ ദുരൂഹത, കെഎസ്എഫ്ഇ ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷണ പരിധിയിൽ
BREAKING NEWS
റീനയ്ക്ക് ആശ്വാസം, മുരളീധരനും വകുപ്പിനും തിരിച്ചടി:ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. കെ.ജെ. റീനയെ മാറ്റിയ സർക്കാർ ഉത്തരവിന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ
BREAKING NEWS
വിവിഹബന്ധം വേര്പെടുത്തിയ യുവതിയുമായി സൗഹൃദം സ്ഥാപിച്ചു, പിന്നാലെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു, 10 ലക്ഷം രൂപ തട്ടിയെടുത്തു, 42കാരന് അറസ്റ്റില്, പ്രതി മുമ്പും യുവതികളില് നിന്ന് പണം തട്ടിയതായി പൊലീസ്
BREAKING NEWS
ദിവസങ്ങളോളം പിന്തുടര്ന്നു, യുവതി സഞ്ചരിച്ചിരുന്ന വനമേഖലയില് കുടില് കെട്ടി താമസിച്ചു, അവസരം കിട്ടിയപ്പോള് കയറിപ്പിടിച്ചു, അംഗണവാടി ജീവനക്കാരി കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെ, ആദിവാസി യുവാവ് അറസ്റ്റില്