Kerala
12,987 articles
BREAKING NEWS
ആനുകൂല്യം കൊടുത്തിട്ട് അതിന്റെ പേരില്‍ ആക്ഷേപിക്കരുത്, പൊതുപ്രവര്‍ത്തകരും ജനപ്രതിനിധികളും ജനങ്ങള്‍ക്കൊപ്പമാണ് നില്‍ക്കേണ്ടത്, സി പി ജോണിനെതിരെ വി ശിവന്‍കുട്ടി
BREAKING NEWS
‘എന്നെ നിങ്ങൾക്ക് അറിഞ്ഞൂടെ; ഞാൻ എപ്പോഴും സ്ത്രീകൾക്കൊപ്പം നിൽക്കുന്നയാളാണ്; പ്രിയദർശിനി പോലെ പൊതുഗതാഗതം, പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യം എന്നീ മേഖലകളിൽ ശക്തമായ ഇടപെടൽ ആവശ്യമാണ് ‘ – വിശദീകരണവുമായി മന്ത്രി സി.പി ജോൺ
BREAKING NEWS
വീട്ടിലേക്ക് വാഹനം കയറ്റാന്‍ വഴിയില്ല, വര്‍ഷങ്ങളോളം പഞ്ചായത്ത് ഓഫിസ് കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ല, ഒടുവില്‍ പെട്രോളുമായി കുടുംബത്തിന്റെ ആത്മഹത്യാ ഭീഷണി
BREAKING NEWS
‘സി.പി. ജോണിന്റെ മാടമ്പിത്തരം പുറത്തുവന്നതു കണ്ടോ? മന്ത്രിയുടെ പരാമർശങ്ങൾ വിളിച്ചുവരുത്തി അപമാനിക്കുന്നതിന് തുല്യം’-കെ.എൻ. ബാലഗോപാൽ; ‘പ്രിയദർശിനിയ്ക്ക് ഫുൾ സ്റ്റോപ്പിടാനുള്ള തന്ത്രപരമായ നീക്കം; മുഖത്ത് കാർക്കിച്ച് തുപ്പിയതു പോലെയായി’-പി. രാജീവ്
BREAKING NEWS
രക്ഷാപ്രവര്‍ത്തനത്തിനിടെ റോപ്പില്‍ നിന്നും കൈ വഴുതി ഒഴുക്കില്‍പ്പെട്ടു, നീന്തല്‍ പരിശീലകന്റെ മൃതദേഹം കണ്ടെത്തി, കണ്ടെത്തിയത് നാലുദിവസത്തെ തിരച്ചിലിനൊടുവില്‍