Kerala
11,807 articles
BREAKING NEWS
എക്സൈസ് സംഘത്തിന്റെ നേരെ പാഞ്ഞടുത്ത് ഇരുപതോളം നായ്ക്കൾ, നായ്ക്കളെ അനുനയിപ്പിക്കാൻ കയ്യിൽ ബിസ്കറ്റും കരുതി സംഘം !! തപാൽ ഓഫീസിലെത്തിയ പാഴ്സലിൽ 7.34 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്ത കേസിൽ പ്രതിയെ പിടികൂടാനെത്തിയ സംഘത്തിനു നേരെ നായ്ക്കളെ തുറന്നുവിട്ട് 19 കാരൻ, അറസ്റ്റ്
BREAKING NEWS
കള്ളനെന്ത് ശ്മശാനം? വൈക്കം ടി.വി.പുരം പഞ്ചായത്തിലെ പുതിയ പൊതുശ്മശാനത്തിലെ 16 കൊമേഴ്സ്യൽ ഗ്യാസ് സിലിണ്ടറുകൾ മോഷ്ടിച്ചു ;75,000 രൂപയുടെ നഷ്ടം; ജൂലൈ 8-ന് പ്രവർത്തനം ആരംഭിക്കാനിരിക്കെ മോഷണം
BREAKING NEWS
ഓപ്പറേഷൻ തൂഫാൻറെ ഭാഗമായി പട്രോളിംഗ്, പോലീസിനെ കണ്ട് യുവാവ് ജീവനും കൊണ്ടോടി, ചാടിക്കൊടുത്തത് 40 അടിയോളം താഴ്ചയുള്ള കിണറ്റിൽ, കരയ്ക്കെത്തിച്ചത് അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന്, കാലിനു പൊട്ടൽ
BREAKING NEWS
വീടിന് തീപിടിച്ചത് വീടിനുള്ളിൽ ഉറങ്ങിക്കിടന്ന വയോധികൻ അറിഞ്ഞില്ല, പൊള്ളലേറ്റ് ദാരുണാന്ത്യം
BREAKING NEWS
‘Gracias Yadil!’; മലയാളി ആരാധകന്റെ ബെർത്ത് ഡേ ആശംസയ്ക്ക് മെസ്സിയുടെ മറുപടി, വൈറലായി കമന്റ്;താരമായി കൊടുങ്ങല്ലൂർ സ്വദേശി യാദിൽ എം. ഇഖ്ബാൽ