Kerala
11,807 articles
BREAKING NEWS
രാജി വെക്കുന്നുവെന്ന് അറിയിച്ചപ്പോൾ പ്രസിഡന്റിന്റെ മറുപടി കണ്ണ് തള്ളുന്ന ഇമോജി, വേദനിക്കുന്ന ഒരു സ്ത്രീക്കും ഈ കമ്മിറ്റിയിൽ നിന്ന് നീതിയും പരിഗണനയും ലഭിക്കില്ല, ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് തന്നെ തെരഞ്ഞെടുത്തത് ചിലരെ ചൊടിപ്പിച്ചു, രാജിയെകുറിച്ച് വിശദീകരണവുമായി അന്സിബ ഹസന്
BREAKING NEWS
പതിനാലോളം മദ്രസ വിദ്യാർഥികളെ ലൈംഗികമായി പീഡിപ്പിച്ചു, മലപ്പുറം, കാസർഗോഡ് ഉൾപ്പെടെ കേരളത്തിന്റെ വിവിധയിടങ്ങൾ സമാന രീതിയിൽ പരാതി, പോക്സോ കേസെടുത്തതിനു പിന്നാലെ മുങ്ങിയ മദ്രസ അധ്യാപകൻ ബീഹാറിൽ പിടിയിൽ
BREAKING NEWS
സണ്ണി ജോസഫിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ സീലുകൾ ഉപയോഗിച്ച് ലക്ഷങ്ങളുടെ ആസൂത്രിതമായ തട്ടിപ്പ്, ആരോപണ വിധേയനായ കോൺഗ്രസ് നേതാവ് ജീവനൊടുക്കാൻ ശ്രമിച്ച് ഗുരുതരാവസ്ഥയിൽ, ആത്മഹത്യാ ശ്രമം ലക്ഷങ്ങൾ തട്ടിയ പകൽ മാന്യനെ നാടുകടത്തണമെന്നാവശ്യപ്പെട്ട് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതിനു പിന്നാലെ
BREAKING NEWS
സര്ക്കാര് ഫണ്ടില് നിന്നും 20 ലക്ഷം അമ്മയുടെ അക്കൗണ്ടിലേക്ക് മാറ്റി, പഞ്ചായത്ത് ജീവനക്കാരനായ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റില്
BREAKING NEWS
“വഴക്കുണ്ടാക്കാനോ പിടിച്ചുപറിക്കാനോ ഇല്ല; കെപിസിസി അധ്യക്ഷ സ്ഥാനത്തിന് ഞാൻ അർഹനാണ്“- താല്പര്യം പ്രകടിപ്പിച്ച് ജോസഫ് വാഴയ്ക്കൻ; ഹൈക്കമാൻഡിനെ അറിയിക്കാൻ ഡൽഹിയിൽ; മല്ലികാർജ്ജുൻ ഖാർഗെയെ കാണും