Kerala
11,761 articles
BREAKING NEWS
സ്കൂളിലെ മിനി ഓഡിറ്റോറിയത്തിലെ മുറിയിൽ തെരുവുനായ പ്രസവിച്ചു കിടക്കുന്നു, കഴിഞ്ഞ ദിവസം സ്കൂളിലേക്കെത്തിയ വിദ്യാർഥിയെ കടിച്ച നായ ചത്ത നിലയിൽ, പേവിഷബാധയെന്ന് സ്ഥിരീകരണം, സ്കൂളിന് അവധി പ്രഖ്യാപിച്ചു, നായകളെ പിടികൂടി മറ്റൊരിടത്തേക്ക് മാറ്റും
BREAKING NEWS
എൽഡിഎഫ് പിൻതുണയ്ക്കില്ല, ഒറ്റയ്ക്ക് അവിശ്വാസം കൊണ്ടുവരാനുള്ള അംഗബലവുമില്ല…തിരുവനന്തപുരം കോർപറേഷനിൽ അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നൽകാനുള്ള തീരുമാനത്തിൽനിന്ന് യുഡിഎഫ് പിന്മാറി
BREAKING NEWS
വളര്ത്താന് ഗതിയില്ല… നവജാത ശിശുവിനെ പെരുവഴിയിലുപേക്ഷിച്ച അമ്മയും ആണ്സുഹൃത്തും പിടിയില്, കുഞ്ഞിനെ തട്ടുകടയ്ക്ക് സമീപം കിടത്തി പൊലീസിനെ വിളിച്ചതും സുഹൃത്ത് തന്നെ
BREAKING NEWS
ബിജെപിയുടെ പഠന ശിബിരത്തിനായി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് തുറന്ന് നല്കി, വിവാദത്തിനു പിന്നാലെ വിശദീകരണം തേടി കെപിസിസി, പാർട്ടി നേതൃത്വത്തിന്റെ അനുമതിയില്ലാതെ തീരുമാനം എടുത്തതില് അതൃപ്തി
BREAKING NEWS
15 പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ പിടിയിൽ; മതപഠന സ്ഥാപനങ്ങളിൽ താമസിക്കുന്ന കുട്ടികളെ പീഡനത്തിനിരയാക്കി; പരാതി പോലീസിലെത്തിയെന്ന് മനസിലായതും മുങ്ങി; ഇന്ത്യ–നേപ്പാൾ അതിർത്തിയിൽ വച്ച് കൈയ്യോടെ പൊക്കി