Kerala
12,987 articles
BREAKING NEWS
ഫൗസിയയെ ഭർത്താവ് വിളിച്ചുഫൗസിയയെ ഭർത്താവ് വിളിച്ചുകൊണ്ട് പോയത് വള്ളത്തിൽ മീൻ കുടുങ്ങിയിട്ടുണ്ടെന്ന് പറഞ്ഞ്!! തിരൂർ പുഴയിൽ ഫൈബർ വള്ളത്തിന്റെ നങ്കൂരം ഉയർത്തിയെടുക്കുന്നതിനിടെ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ മൃതദേഹം കാണാതായ യുവതിയുടേത്, ഭർത്താവിനായി തെരച്ചിൽ
BREAKING NEWS
ട്രെയിൻ നിർത്തുന്നതിന് മുൻപ് ചാടിയിറങ്ങി, ബാലൻസ് കിട്ടാതെ കാൽ തെറ്റി വീണത് ട്രെയിനിന്റെയും ഫ്ലാറ്റ് ഫോമിന്റെയും ഇടയിലേക്ക്, എൽഎൽബി വിദ്യാർഥിനിയുടെ കാൽപാദം അറ്റു
BREAKING NEWS
‘സതീശൻ പൂക്കിയല്ല, രാജ്യദ്രോഹിയായ പോക്കിരി; വിദേശിയായ സോണിയ ഗാന്ധിയെ ഇന്ത്യ സ്വീകരിച്ചു, എന്നിട്ടും ഈ രാജ്യത്തോട് അവർക്ക് നന്ദിയില്ല; അതിന് മാപ്പില്ല’; രൂക്ഷ വിമർശനവുമായി അബ്ദുള്ളക്കുട്ടി
BREAKING NEWS
‘നിങ്ങൾ പുലികളാണ്, ചുവടുകൾ തുടരുക; ബോഡി ഷെയ്മിങ്ങ് പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല; വി.കെ ശ്രീരാമനെപ്പോലൊരു വ്യക്തിയിൽ നിന്നും പ്രതീക്ഷിക്കാത്ത പരാമർശം‘: സാംസ്കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ്
BREAKING NEWS
‘ഗണേഷ് കുമാർ ജീവിതത്തിൽ യാതൊരു വ്യക്തിശുദ്ധിയില്ലാത്ത പരനാറി; എ.എൻ ഷംസീർ യഥാർഥ കമ്മ്യൂണിസ്റ്റുകാരനല്ല, മുസ്ലിം ലീഗിന്റെ മനസ്സുള്ളയാൾ; പി. ശശി ഏറ്റവും വലിയ പുഴുക്കുത്ത് ’ : രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി