Kerala
12,987 articles
BREAKING NEWS
ഡാൻസാഫെന്ന സുമ്മാവാ… ആംബുലൻസിൽ എംഡിഎംഎ കടത്തി നോയിഡയിലേക്കു മുങ്ങി, പിടികൂടാതിരിക്കാൻ താമസിച്ചത് 150-ഓളം കാവൽ ജീവനക്കാരുള്ള ഫ്‌ളാറ്റ് സമുച്ചയത്തിൽ, കാവൽ വിട്ട് പുറത്തിറങ്ങിയ കല്ല് റിയാസിനെ പൊക്കി ഡാൻസാഫ് സംഘം
BREAKING NEWS
ബൈക്കിൽ ഇടിച്ചശേഷം കാർ നിർത്താതെപോയി; റോഡിലേക്കു തെറിച്ചുവീണ യുവാക്കൾ രക്തം വാർന്ന് റോഡിൽ കിടന്നത് 15 മിനിറ്റോളം, യുവാവിന് ദാരുണാന്ത്യം, സുഹൃത്തിനു ഗുരുതര പരുക്ക്!! അപകടം മറ്റൊരു സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങവെ
BREAKING NEWS
അയ്യോ പിണറായി വിജയന് തെറ്റിട്ടോ, കഴിഞ്ഞ ഓണത്തിന് സ്കൂൾ കുട്ടികൾക്ക് വിതരണം ചെയ്തത് അഞ്ചല്ല, നാലുകിലോ അരി… ശിവൻകുട്ടി സഖാവിന്റെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യൽ മീഡിയ
BREAKING NEWS
നിർത്തിയിട്ട ലോറി നന്നാക്കുന്നതിനിടെയിലേക്ക് ടാങ്കർ ലോറി പാഞ്ഞു കയറി, മെക്കാനിക്കിനും സഹായിക്കും ദാരുണാന്ത്യം, ഇടിയുടെ ആഘാത്തതിൽ ലോറികൾക്ക് തീപിടിച്ചു
BREAKING NEWS
ഡോക്ടർ നിർദ്ദേശിച്ച പ്രോ ബയോട്ടിക്കിന് പകരം നൽകിയത് മുതിർന്നവർക്ക് നൽകേണ്ട നെബുലൈസർ മരുന്ന്, ഉള്ളിൽ കഴിക്കണമെന്ന് നിർദേശവും!! 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകി നീതി മെഡിക്കൽ സ്റ്റോർ ജീവനക്കാർ, ഗുരുതരാവസ്ഥയിലായ കുട്ടി ഐസിയുവിൽ