Kerala
11,736 articles
BREAKING NEWS
“ചത്തേനെ സഹോദരാ”, ഞാൻ എന്തു ദ്രോഹമാണ് നാട്ടുകാർക്കും ഈ പറയുന്ന മനുഷ്യർക്കും ചെയ്തത്, കഴുത്തിലിട്ട കുരുക്ക് ഊരി എറിയുന്നത് എന്റെ പൊന്നുമോളുടെ മുഖം ഓർക്കുമ്പോഴാണ്, സത്യമറിയാതെ ആരെയും വിധിക്കരുത്, ദ്രോഹിച്ചു മതിയാകുമ്പോ നിർത്തുക, വിങ്ങിപ്പൊട്ടി ലക്ഷ്മിപ്രിയ
BREAKING NEWS
‘അവൾ ദൈവത്തിന് സാക്ഷ്യം വഹിക്കുന്ന മകളായി മാറാനും റിതുൽ ദാസിന് നല്ലൊരു മാതാവായി തിരിച്ചു വരാനും പ്രാർത്ഥിക്കുന്നു; വിവാദങ്ങള്‍ പറയുന്നവര്‍ പറഞ്ഞ് കൊണ്ടേയിരിക്കും‘- രേണുസുധിയെക്കുറിച്ച് ബിഷപ്പ് നോബിൾ ഫിലിപ്പ്
BREAKING NEWS
“കേരളത്തിന്റെ മുഖ്യമന്ത്രിയാണ്, മഹാരാജാവല്ല”, താങ്കളുടെ വാക്കുകളും ശരീര ഭാഷയും ഒരു മുഖ്യമന്ത്രിക്ക് ചേര്‍ന്നതല്ല, സ്വന്തം പാര്‍ട്ടിയിലെ കമന്റ് തൊഴിലാളികള്‍ക്കും സൈബര്‍ ഗുണ്ടകള്‍ക്കുമാണ് ആ ഭാഷ ഇണങ്ങുക, പൊതു പ്രവര്‍ത്തകരെയാകെ വിരട്ടി നിര്‍ത്താമെന്ന് കരുതരുത്, വി ഡി സതീശനെതിരെ കെ കെ രാഗേഷ്
BREAKING NEWS
നാലു പേർ ഇനിയും കാണാമറയത്ത്; കാണാതായവർക്കായി മീനാക്ഷിപുഴയിൽ ഇന്നും തിരച്ചിൽ ; “ദേശാഭിമാനിക്ക് എന്തും പറയാം, അന്വേഷണ റിപ്പോർട്ട് വരട്ടെ” എന്ന് മന്ത്രി ടി. സിദ്ദിഖ്
BREAKING NEWS
കള്ളാടി മണ്ണിടിച്ചിലില്‍പ്പെട്ട ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി, ലഭിച്ചത് ഒന്നാമത്തെ സോണില്‍ നിന്ന്, രണ്ടാം സോണിലും തിരച്ചില്‍ ശക്തമാക്കി, കൂടുതല്‍ മൃതദേഹങ്ങളുണ്ടെന്ന് സംശയം