Kerala
11,725 articles
BREAKING NEWS
ജാതീയമായി അധിക്ഷേപിച്ചു, ഭക്ഷണം പാചകം ചെയ്യുന്നതിന് വിലക്ക്, ഇറച്ചിക്കറിയെടുത്തത് കൂടിപ്പോയെന്ന പേരില്‍ വഴക്ക് പറഞ്ഞു, അമ്മായിയമ്മ പോര് സഹിക്കാനായില്ല, കുട്ടിക്ക് കുറുക്ക് കൊടുക്കാന്‍ മുറിയില്‍ കയറിയ യുവതി ജീവനൊടുക്കി, സംസ്കാരത്തില്‍ പങ്കെടുക്കാതെ ഭര്‍ത്താവ്
BREAKING NEWS
ഉപരാഷ്ട്രപതിയെയും സുരേഷ് ഗോപിയെയും രാജീവ് ചന്ദ്രശേഖർ തന്നെ തിരുത്തിയിട്ടുണ്ട്, ബിജെപിയുമായി ഏറ്റുമുട്ടാൻ താനില്ല- സുകുമാരന്‍ നായര്‍
BREAKING NEWS
മലപ്പുറത്ത് കോഴിമുട്ട തർക്കം ചെന്നെത്തിയത് മരണത്തിൽ!! കടയിൽ ഒരേ സമയം രണ്ടുപേരെത്തി അഞ്ച് മുട്ടകൾ വീതം വേണമെന്ന് ആവശ്യം, ഉള്ളത് വീതിച്ച് തരാമെന്ന് കടക്കാരൻ, വാങ്ങാൻ വന്നവർ തമ്മിൽ തർക്കം, പിടിച്ച് ഉന്തുന്നതിനിടെ റോഡിൽ തലയടിച്ചു വീണയാൾ മരിച്ചു
BREAKING NEWS
ചില കാര്യങ്ങളിൽ അവ്യക്തത, വ്യക്തവേണ്ട ഭാഗങ്ങൾ എസ്ഐടിക്ക് ചൂണ്ടികാട്ടി വിശദീകരണം ചോദിച്ചു, എംആർ അജിത് കുമാറിനെതിരായ ആലപ്പുഴ രക്ഷാപ്രവർത്തന റിപ്പോർട്ട് മടക്കി, അവ്യക്തമായ ഭാഗങ്ങളിൽ തുടരന്വേഷണത്തിന് നിർദേശം നൽകി ഡിജിപി
BREAKING NEWS
ബ്ലൂടുത്ത് സ്പീക്കറില്‍ ഉച്ചത്തില്‍ പാട്ട് വച്ചു, ചോദ്യം ചെയ്തതോടെ വാക്കുതര്‍ക്കമായി, തമിഴ്നാട് സ്വദേശിക്ക് വയറിലും തോളിലും കുത്തേറ്റു, പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി ഉള്‍പ്പെടെ രണ്ട് പേര്‍ പിടിയില്‍