BREAKING NEWS കൺ മുന്നിൽ രക്തത്തിൽ കുളിച്ചു നിശ്ചലമായിക്കിടക്കുന്ന മൂന്ന് ജീവനുകൾ… എല്ലാം എന്റെ വീട്ടുകാർ നോക്കിക്കോളുമെന്ന് ഡ്രൈവറുടെ വെല്ലുവിളി…നെടുമ്പാശ്ശേരിയിൽ അമിതവേഗത്തിലെത്തിയ മിനി കൂപ്പർ സ്കൂട്ടറിലിടിച്ച് മൂന്നു പേർക്ക് ദാരുണാന്ത്യം, ഡ്രൈവർ പിടിയിൽ, ഇയാൾ ലഹരിയുപയോഗിച്ചതായി സംശയം പ്രകടിപ്പിച്ച് നാട്ടുകാർ October 11, 2026
BREAKING NEWS പിതാവിനോടു പക, വഴക്കിനിടെ മകൻ അച്ഛനെ ക്രൂരമായി വെട്ടിപ്പരുക്കേൽപ്പിച്ചു, പിന്നാലെ ജീവനൊടുക്കാനായി സ്വന്തം ശരീരത്തിൽ തോട്ടവച്ചുകെട്ടി തീകൊടുത്തു, മകനു ദാരുണാന്ത്യം, അയൽവാസിക്കും പരുക്ക് October 11, 2026
BREAKING NEWS കുപ്പിചില്ലുകൊണ്ട് കൈ മുറിഞ്ഞ് ആശുപത്രിലെത്തിച്ച 9 വയസുകാരന്റെ വിരൽ സ്റ്റിച്ചിട്ട് വിട്ടു, തുന്നലെടുത്ത ശേഷം വിരലിന് ചലനശേഷിയില്ല, പിന്നീട് കാണിച്ചപ്പോൾ ഞരമ്പിന് തകരാറ് പറ്റിയിരുന്നതായി കണ്ടെത്തൽ!! കൊയിലാണ്ടി താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം July 15, 2026
BREAKING NEWS ആറും എട്ടും വയസുള്ള കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം, അറസ്റ്റിലായ 20 കാരി മുൻകൂർ ജാമ്യത്തിന്റെ ബലത്തിൽ പുഷ്പം പോലെ സ്റ്റേഷൻ ജാമ്യത്തിൽ ഇറങ്ങിപ്പോയി… കേസെടുത്തത് മേയ് 10, 16 തീയതികളിൽ, യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത് ജൂൺ 21ന്!! പരാതി നൽകിയതിനു പിന്നാലെ പോലീസ് തങ്ങളോട് മോശമായി പെരുമാറി- ആരോപണവുമായി കുട്ടികളുടെ കുടുംബം July 15, 2026
BREAKING NEWS മിക്സ്ചർ കഴിക്കുന്നതിനിടെ കടല തൊണ്ടയിൽ കുടുങ്ങി, മൂന്ന് വയസുകാരന് ദാരുണാന്ത്യം July 15, 2026
BREAKING NEWS ‘മൂന്ന് കോടി നൽകിയാൽ മന്ത്രിയാക്കാം; വയനാട് എം,പി ഓഫീസിൽ നിന്നാണ് വിളിക്കുന്നത്; നമ്പർ തന്നത് മറ്റൊരു എം.പി’; എലത്തൂർ എം.എൽ.എയ്ക്ക് ഡൽഹിയിൽ നിന്ന് ഒരു കോൾ; പ്രിയങ്ക ഗാന്ധി അറിഞ്ഞിട്ടുപോലുമില്ല; സൈബർ അന്വേഷണം July 15, 2026
BREAKING NEWS 2022ൽ പരാതിയുമായെത്തിയ വീട്ടമ്മയെ പൊന്നാനി എസ്എച്ച്ഒ വീട്ടിലെത്തി പീഡിപ്പിച്ചു, 2024ൽ എസ്എച്ച്ഒയ്ക്കെതിരെ പീഡന പരാതിയുമായെത്തിയ തന്നെ മുൻ എസ്പിയും ഡിവൈഎസ്പിയും പീഡിപ്പിച്ചു!! സുപ്രിം കോടതി ഇടപെടാൻ വിസമ്മതിച്ച കേസിൽ പൊന്നാനി മജിസ്ട്രേറ്റ് കോടതിയുടെ അന്വേഷണം, ‘പരാതിക്കു പിന്നിൽ ഗൂഢാലോചന’- ഹൈക്കോടതിയിൽ ഹർജിയുമായി പോലീസ് ഉദ്യോഗസ്ഥർ July 15, 2026