BREAKING NEWS ബാഗ് നടപ്പാതയിൽ വച്ച് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് മുന്നിലേക്ക് ചാടി; ചക്രം കാലിലൂടെ കയറിയിറങ്ങി, ഗുരുതര പരിക്കേറ്റ കൃഷിവകുപ്പ് ജീവനക്കാരൻ മരിച്ചു October 9, 2026
BREAKING NEWS മൂന്ന് വര്‍ഷമായിട്ടും വാഗ്ദാനം ചെയ്ത വീട് ലഭിച്ചില്ല, കുത്തിയിരുപ്പ് സമരവുമായി പീഡനത്തിനിരയായി കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ കുടുംബം October 9, 2026
BREAKING NEWS ഉച്ചക്ക് ശേഷം നടത്തേണ്ട പരീക്ഷയുടെ ചോദ്യപേപ്പര്‍ രാവിലെ നല്കി, പിഎസ്സി പത്താം ക്ലാസ് പ്രിലിമിനറി പരീക്ഷ റദ്ദാക്കി,പല ജില്ലകളിലും ചോദ്യപേപ്പര്‍ ചോര്‍ന്നു July 18, 2026
BREAKING NEWS പിണറായി വിജയന്റെ കണ്ണൂരിലെ വീടിന് മുന്നിലിപ്പോഴും സുരക്ഷയ്ക്കായുള്ള പൊലീസ് ജീപ്പ് ; സുരക്ഷാ സമിതി പരിശോധിച്ച് തീരുമാനമെടുക്കട്ടെയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല July 18, 2026
BREAKING NEWS സിപിഎം– സിപിഐ തർക്കം വച്ചു നോക്കുമ്പോൾ കോൺഗ്രസിൽ എന്ത് തർക്കമാണുള്ളത്?? ഇടതുമുന്നണിയിലാണ് ഏറ്റവും പ്രശ്നം, കെഎസ്യുവിന് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ അത് മുഖ്യമന്ത്രി പരിഹരിക്കും, കെഎസ്യുക്കാർക്ക് അഭിപ്രായം ഉണ്ടെങ്കിൽ പറയുന്നതിൽ തെറ്റില്ല, അതിന് ചില രീതികളുണ്ടെന്ന് രമേശ് ചെന്നിത്തല July 18, 2026
BREAKING NEWS ‘പ്രധാനമന്ത്രി പങ്കെടുത്ത ഓൺലൈൻ യോഗത്തിൽ പങ്കെടുക്കേണ്ട തിരക്കിലായിരുന്നു സതീശൻ; അതാ കാണാതെ പോയത്‘- അലോഷ്യസിനോട് സണ്ണി ജോസഫ് July 18, 2026
BREAKING NEWS ‘വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻ ചാണ്ടിയുടെ പേര് നൽകണം; അദ്ദേഹത്തിന്റെ ഏറ്റവും വലിയ വാഗ്ദാനവും സമ്മാനവുമാണ് പദ്ധതി‘- സർക്കാരിനോട് കെ.സി. വേണുഗോപാൽ July 18, 2026