BREAKING NEWS “വേദനകൊണ്ട് ഞാൻ കരഞ്ഞപ്പോൾ ശബ്ദം പുറത്തുകേട്ടെന്ന് പറഞ്ഞ് ഇടികല്ലിനിടിച്ചു, കത്തിയും സ്ക്രൂഡ്രൈവറും കൊണ്ട് തോളിലും വയറിലും കുത്തി, രാത്രിയിലും വെളുപ്പിനെയുമാണ് ക്രൂരമായി മർദിക്കുക, സൗദിക്കു കൊണ്ടുപോയത് കുറച്ചുനാൾ ലൈഫ് എൻജോയ് ചെയ്യാമെന്നു പറഞ്ഞ്, അവിടെ ചെന്നപ്പോൾ മുതൽ കാമുകിയുടെ ശരീരവും എന്റേതുമായി താരതമ്യപ്പെടുത്തി സംസാരിക്കും”… October 4, 2026
BREAKING NEWS സിപിഎം എന്തിനാണ് ഒരു ജില്ലയെ ഇത്തരത്തിൽ ആക്ഷേപിക്കുന്നത്, ഉള്ളിലുണ്ടാകുന്ന ധാരണ അറിയാതെ പുറത്തുവരുന്നതാണ്, വളരെ മോശം പരാമർശം, ഒരു സമുദായത്തെ ലക്ഷ്യം വച്ചാണ് സംസാരിച്ചത്, പി. നന്ദകുമാറിന്റെ പരാമര്‍ശത്തിനെതിരെ കെ എം ഷാജി October 4, 2026
BREAKING NEWS വടകര എംഡിഎംഎ കേസില്‍ പേരാമ്പ്ര ബിആർസിയിലെ മറ്റൊരു അധ്യാപിക കൂടി അറസ്റ്റില്‍, മൂവരും എംഡിഎംഎയ്ക്ക് അടിമകള്‍, ഇനിയും കൂടുതല്‍പ്പേര്‍ പിടിയിലായേക്കും July 28, 2026
BREAKING NEWS കല്ലുകൊണ്ട് തലയടിച്ചുപൊളിച്ചു, കണ്ണൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് റാഗിങ്ങിന്റെ പേരില്‍ കൊടിയ മര്‍ദനം, ആറ് പേരെ സസ്പെന്‍ഡ് ചെയ്തു July 28, 2026
BREAKING NEWS കോട്ടയത്ത് കുഞ്ഞുങ്ങളെ വില്‍ക്കുന്ന മാഫിയ; ഇതരസംസ്ഥാനങ്ങളിൽ നിന്ന് ഗർഭിണികളെയെത്തിക്കുന്നു; പ്രസവച്ചെലവും 3 ലക്ഷം രൂപയും വാഗ്ദാനം; അസം സ്വദേശിനിയുടെ വെളിപ്പെടുത്തൽ: ‘കുഞ്ഞിനെ ലഭിച്ചാൽ എന്നെ വിൽക്കുന്നതിനെക്കുറിച്ചും അവർ സംസാരിക്കുന്നത് കേട്ടു‘ July 28, 2026
BREAKING NEWS അദ്ദേഹത്തിന് മക്കളില്ലേ? വീട്ടിൽ പെൺകുട്ടികൾ ഇല്ലേ? എങ്ങനെയാണ് അദ്ദേഹത്തിന്റെ നാക്കിൽനിന്ന് ഈ രൂപത്തിലുള്ള ഒരു പ്രയോഗം വന്നത്? അങ്ങേയറ്റം സംസ്കാര ശൂന്യമായാണ് അദ്ദേഹം സംസാരിക്കുന്നത്, ആര്‍എസ്എസ് നേതാവ് ടി ജി മോഹന്‍ദാസിനെതിരെ വിമര്‍ശനവുമായി പി കെ ശ്രീമതി July 28, 2026
BREAKING NEWS ഇനി റേഷൻ കടയിൽ പോയി ക്യൂ നിൽക്കേണ്ട; അരിയും ഗോതമ്പുമൊക്കെ എടിഎമ്മിലൂടെ വരും; ധാന്യവിതരണ യന്ത്രങ്ങൾ സ്ഥാപിക്കാനൊരുങ്ങി സിവിൽ സപ്ലൈസ് വകുപ്പ് July 28, 2026