Kerala
12,937 articles
BREAKING NEWS
ആൺ സുഹൃത്ത് വിവാഹിതനാകാനൊരുങ്ങുന്നതറിഞ്ഞ യുവതി വീട്ടിൽ അതിക്രമിച്ചുകയറി കിടപ്പുമുറിയിൽ തൂങ്ങിമരിച്ചു, കാർ കത്തിയുപയോഗിച്ച് കുത്തിക്കീറി, തടയാൻ ശ്രമിച്ച യുവാവിന്റെ കൈയ്ക്ക് കുത്തിപ്പരുക്കേൽപിച്ചു
BREAKING NEWS
സംസ്ഥാനത്തെ ഐഎഎസ് ഓഫിസർമാർക്കിടയിൽ വിഭാഗീയത സൃഷ്ടിക്കാൻ നോക്കി, ഫോറൻസിക് പരിശോധനയ്ക്ക് മുൻപ് ഫോൺ ഫാക്ടറി റീസെറ്റ് ചെയ്ത് തെളിവ് ഇല്ലാതാക്കാൻ ശ്രമം; കെ. ഗോപാലകൃഷ്ണൻ ഐഎഎസിനെതിരെ കുറ്റാരോപണ മെമ്മോ
BREAKING NEWS
ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി ചെന്നൈയിൽ പിടിയിൽ, അറസ്റ്റിലായത് വേഷംമാറി ലോഡ്ജില്‍ താമസിക്കവെ, ഫസീലയെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ച്, മുൻപ് പ്രതിക്കെതിരെ യുവതി പീഡനക്കേസിന് പരാതി നൽകിയിരുന്നതായും പോലീസ്
BREAKING NEWS
ക്ഷേമ പെൻഷൻ കൈയിട്ടുവാരികൾ 1458 പേർ, പ്രതിമാസം സർക്കാരിനു നഷ്ടം 23 ലക്ഷത്തിലധികം രൂപ, പട്ടികയിൽ സർക്കാർ അസി. പ്രൊഫസർ മുതൽ ഹയർസെൻഡറി സ്കൂൾ അധ്യാപകർ വരെ
BREAKING NEWS
ഫ്ലാറ്റ് തട്ടിപ്പു കേസിൽ നടി ധന്യമേരി വർഗീസിന്റെയും കുടുംബത്തിന്റെയും 1.56 കോടി രൂപയുടെ സ്വത്തുവകകൾ കണ്ടുകെട്ടി ഇഡി