Kerala
12,938 articles
BREAKING NEWS
ജി സുധാകരനും ഭാര്യയും മനസുകൊണ്ട് ബിജെപിക്കാർ, താൻ അവരുടെ വീട്ടിലെത്തി ഷാൾ അണിയിച്ചിരുന്നു, ബിജെപിയിലായിരുന്നെങ്കിൽ ഇപി ജയരാജൻ ഏതെങ്കിലും സംസ്ഥാനത്തെ ബിജെപിയുടെ പ്രതിനിധിയോ, ഗവർണറോ ആയിരുന്നേനെ- ബി. ഗോപാലകൃഷ്ണൻ
BREAKING NEWS
രാഷ്ട്രീയമായ എതിര്‍പ്പുകളുണ്ടെങ്കിലും വര്‍ഷങ്ങളായുള്ള സൗഹൃദം, അതൃപ്തിയുണ്ടോയെന്ന് പറയേണ്ടത് ഞാനല്ല- കെസി വേണുഗോപാൽ, രാഷ്ട്രീയ ചർച്ചയല്ല, സൗഹൃദ സന്ദർശനം-ജി. സുധാകരന്‍
BREAKING NEWS
ശോഭാ സുരേന്ദ്രനും സ്മിതേഷും സ്ഥാനാർത്ഥിക്ക് എതിരായി പ്രവർത്തിച്ചു..!! വോട്ട് മറിക്കുന്നതിൽ സന്ദീപ് വാര്യരുടെ സ്വാധീനവും..!!! പ്രവർത്തനം മന്ദീഭവിപ്പിക്കാൻ ശ്രമം… കേന്ദ്ര നേതൃത്വത്തിന് റിപ്പോർട്ട്…
BREAKING NEWS
കാണാതായ അമ്മൂമ്മയെ തപ്പിനടക്കുന്നതിനിടെ അലമാരയിൽ സ്വർണം കണ്ട കൊച്ചുമകൻ അതെടുത്ത് വിറ്റു, വയോധികയെ കണ്ടുദിവസത്തിനു ശേഷം മരിച്ച നിലയിൽ കണ്ടെത്തിയെങ്കിലും സ്വർണം കാണാതായതോടെ കൊച്ചുമകൻ കുടുങ്ങി
BREAKING NEWS
ഗര്‍ഭസ്ഥ ശിശുവിന്റെ വൈകല്യം കണ്ടെത്തുന്നതിൽ വീഴ്ച; ആലപ്പുഴയിലെ രണ്ട് സ്‌കാനിങ് സെന്ററുകളും മെഷീനുകളും ഉള്‍പ്പെടെ ആരോഗ്യവകുപ്പ് പൂട്ടി, സ്കാനിങ് റെക്കോർഡുകൾ ഒന്നും തന്നെ സൂക്ഷിച്ചിട്ടില്ലെന്നും കണ്ടെത്തൽ