Kerala
12,937 articles
BREAKING NEWS
ഗർഭിണിയായ പ്ലസ്ടു വിദ്യാർഥിനിയുടെ മരണം, സഹപാഠി അറസ്റ്റിൽ; കുറ്റം സമ്മതിച്ച് പ്രതി, അറസ്റ്റ് ഗർഭസ്ഥ ശിശുവിന്റെ സാമ്പിളുകളടക്കം പരിശോധിച്ച ശേഷം, പ്രതിക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തുമെന്ന് പോലീസ്
BREAKING NEWS
ഭാര്യയുടെ ബുദ്ധി രക്ഷിച്ചു, ഒറ്റപ്പാലത്തെ വീട്ടിൽ നിന്ന് മോഷണം പോയെന്നു കരുതിയ, 63 പവൻ സ്വർണം വീട്ടിനുള്ളിൽതന്നെയുള്ള ഇരുമ്പലമാരയിൽ പ്രത്യേക അറയ്ക്കുള്ളിൽ, മോഷണം പോയത് ഒരു ലക്ഷം രൂപയും വാച്ചും മാത്രം
BREAKING NEWS
കോൽക്കളി കയ്യാങ്കളിയായി, ജൂനിയർ വിദ്യാർഥികളുടെ കോൽക്കളി വീഡിയോ വൈറലായി, ഡിലീറ്റ് ചെയ്യാൻ പറഞ്ഞിട്ടും ചെയ്തില്ല, പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ പല്ല് അടിച്ചുകൊഴിച്ച് സീനിയേഴ്സ്; 12 വിദ്യാർഥികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
BREAKING NEWS
പണം കടം ചോദിച്ചെങ്കിലും നൽകിയില്ല, യുവതിയെ വീട്ടിൽ കയറി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ
BREAKING NEWS
മഞ്ഞുമ്മൽ ബോയ്‌സ് വരവ് 140 കോടി രൂപ, വെട്ടിച്ചത് 60 കോടി രൂപ, ആദായനികുതി റിട്ടേൺ കാണിക്കുന്നതിലും വീഴ്ച; സൗബിന്റെ പറവ ഫിലിംസിൽ റെയ്ഡ് തുടരുന്നു