Kerala
11,958 articles
BREAKING NEWS
കോമ്പസിന് കുത്തിയ കേസ് ഒതുക്കിത്തീർത്തു, ഇപ്പോഴിതാ വാഷ്‌റൂമിൽ കൊണ്ടുപോയി മർദനവും!! ഇനിയത് പറ്റില്ല, സസ്പെൻഷൻ പോരാ, ടിസി കൊടുത്ത് പറഞ്ഞ് വിടണം… കൂടത്തായി റാഗിങ് കേസിൽ എൺപതോളം വിദ്യാർഥികളെ സ്കൂളിൽ വിടാതെ മാതാപിതാക്കൾ, കാരണം ബസ് ഡ്രൈവറുടെ കയ്യിൽ എഴുതി നൽകി
BREAKING NEWS
ഭവാനിപ്പുഴയിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവം: നിർണായക സൂചന, പ്രതി തോട്ടം തൊഴിലാളിയെന്ന് സംശയം; ശരീരഭാഗങ്ങൾ കെട്ടിയ ചാക്കുകളിലൊന്ന് കോയമ്പത്തൂരിൽനിന്ന് അട്ടപ്പാടി കോട്ടത്തറയിലെ ഒരു കടയിലേക്ക് സാധനങ്ങൾ എത്തിക്കാൻ ഉപയോഗിച്ചത്
BREAKING NEWS
കയ്പമംഗലം അപകടം; വിദ്യാർഥികൾ ലഹരി ഉപയോഗിച്ചതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്, ഹോട്ടലിൽ തർക്കവും കയ്യാങ്കളിയും; ശരീരസാമ്പിളുകൾ കൂടുതൽ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചു
BREAKING NEWS
മലപ്പുറം ജില്ല വിഭജിക്കണം, ഇതിനായി സര്‍ക്കാര്‍ മുന്നിട്ടിറങ്ങണം, ആവശ്യത്തിലുറച്ച് യൂത്ത് ലീഗ്
BREAKING NEWS
വടക്കോട്ടെന്നു പറഞ്ഞിറങ്ങിയ രമ്യ ഹരിദാസ് പോയത് തെക്കോട്ട്!! ഡൽഹിയിലെന്നു പറഞ്ഞ എംഎൽഎ പാലക്കാട് കെസിയുമായി കൂടിക്കാഴ്ച നടത്തി, യാത്ര സ്വകാര്യ വാഹനത്തിൽ… രമ്യയ്ക്കെതിരെ തൽക്കാലം നടപടിയില്ല, അന്തിമ റിപ്പോർട്ട് എംഎൽഎയുടെ വാദം കൂടി കേട്ട ശേഷം മതി- കെപിസിസി