BREAKING NEWS ‘മുഖ്യമന്ത്രി ആവശ്യപ്പെട്ടല്ല പോസ്റ്റ് പിൻവലിച്ചത്’; അമിത് ഷായ്ക്കെതിരായ പ്രതിഷേധ വീഡിയോ നീക്കിയതിൽ വിശദീകരണവുമായി ഒ.ജെ. ജനീഷ് September 28, 2026
BREAKING NEWS വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ അബദ്ധത്തിൽ ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ടു വയസുകാരന് ദാരുണാന്ത്യം, കുട്ടിയെ കിണറ്റിൽ കണ്ടെത്തിയത് രക്ഷിതാക്കളും ബന്ധുക്കളും നടത്തിയ തെരച്ചിലിനൊടുവിൽ September 28, 2026
BREAKING NEWS വീട്ടില്‍ അതിക്രമിച്ച് കയറി 67കാരനെ ക്രൂരമായി മര്‍ദിച്ചു കൊന്നു, ആറ് പവന്റെ സ്വര്‍ണാഭരണം കവര്‍ന്ന് മോഷ്ടാക്കള്‍, മൃതദേഹം കൈകാലുകള്‍ കൂട്ടിക്കെട്ടിയ നിലയില്‍ August 17, 2026
BREAKING NEWS അവഗണനയില്‍ മനംമടുത്താണ് രാജിവച്ചത്, സ്ഥാനമോഹിയായി ചാടിക്കേറി വന്നയാളല്ല ഞാന്‍, ഹിന്ദുക്കള്‍ക്ക് പോലും പാര്‍ട്ടിയെ ഭയമാണ്, അത് മാറ്റിയെടുക്കാതെ കേരളത്തില്‍ ബിജെപിക്ക് കാലുറപ്പിക്കാന്‍ പറ്റില്ല- ദേവന് August 17, 2026
BREAKING NEWS വീട്ടിലെ തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ മകൻ പിന്നിലൂടെ വന്ന് അമ്മയെ ചേർത്തുപിടിച്ച് കഴുത്തറുത്തു, പിന്നാലെ വെട്ടുകത്തിയെടുത്തുകൊണ്ടുവന്ന് തലയ്ക്കിട്ട് വെട്ടി, അക്രമം തടുക്കാൻ ചെന്ന അയൽവാസിയേയും വെട്ടി, പ്രതി മാനസിക രോഗി August 17, 2026
BREAKING NEWS സ്ഥാനം തെറിച്ചത് കയ്യിലിരുപ്പുകൊണ്ട്… ഗണേഷ് കുമാർ തീകൊള്ളിക്കൊണ്ട് തല ചൊറിയുകയാണ്!! എൻഎസ്എസ് വഴി എല്ലാ സ്ഥാനമാനങ്ങളും നേടി, സുകുമാരൻ നായർക്കെതിരായ ജൽപ്പനങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ തിരിച്ചടിയുണ്ടാകും- എൻഎസ്എസ് പ്രമേയം August 17, 2026
BREAKING NEWS “ജനങ്ങള്‍ മാറ്റം ആഗ്രഹിച്ചു, എന്നാല്‍ കേരളത്തിൽ മൂന്നുമാസം കൊണ്ട് ഉണ്ടായത് മാറ്റമല്ല നാറ്റമാണ്”, ഇവിടെ മുമ്പ് മൊബൈൽ വെളിച്ചമടിച്ച് ഓപ്പറേഷൻ ചെയ്യേണ്ട സ്ഥിതി ഉണ്ടായിട്ടുണ്ടോ?? എരണം കെട്ടവർ നാടുഭരിച്ചാൽ നാട് മുടിയുമെന്ന് മുരളീധരന് പറഞ്ഞത് ഇപ്പോഴാണ് ശരിയായത്, പരിഹാസവുമായി മുഹമ്മദ് റിയാസ് August 17, 2026