BREAKING NEWS ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു, ഫോണിന്റെ വാറന്റി കാലാവധി അവസാനിച്ചിട്ടില്ലെന്ന് ഉടമ September 28, 2026
BREAKING NEWS കടം തരൂമോ…. ഫീസ് അടക്കാന്‍ കടം തരുമോ…. ഹോസ്റ്റൽ ഫീസ് അടച്ചില്ല, 75 വിദ്യാർഥികളുടെ പരീക്ഷാഫലം തടഞ്ഞുവച്ചു, മണ്ണുത്തി വെറ്ററിനറി സർവകലാശാലയിൽ കുത്തിയിരിപ്പ് സമരവുമായി വിദ്യാര്‍ത്ഥികള്‍, ഹോസ്റ്റല്‍ വാടക 2000 രൂപയില്‍ നിന്ന് 24000 ആക്കിയെന്ന് പ്രതിഷേധക്കാര്‍ September 28, 2026
BREAKING NEWS ഇൻസ്റ്റഗ്രാം പോസ്റ്റിനെച്ചൊല്ലി തര്‍ക്കം, പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടെ വിദ്യാര്‍ത്ഥിയുടെ ബന്ധുവിന് കുത്തേറ്റു August 18, 2026
BREAKING NEWS ശിവൻകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത് വിവസ്ത്രനായി, സ്കെച്ചും വഴികളും തയാറാക്കിയത് 13 കാരി, ട്രെയിനിലെത്തിയ പ്രതികൾ അകത്തുകടന്നത് ശുചിമുറിയിലൂടെ!! ശബ്ദം കേട്ടെത്തിയ വയോധികന്റെ തലയ്ക്ക് അടിച്ചുവീഴ്ത്തി, തലച്ചോറിൽ ആന്തരിക രക്തസ്രാവം, താടിയെല്ലിന് മുകളിലേക്ക് ആഴത്തിൽ മുറിവ്, അബോധാവസ്ഥയിലായ ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി- പോസ്റ്റ്മോർട്ടം റിപ്പോർട്ട് August 18, 2026
BREAKING NEWS കൈയിൽനിന്ന് ചോരയൊലിക്കുന്ന നിലയിൽ യുവാവ്; ആംബുലൻസിലേക്ക് കയറ്റുന്നതിനിടെ എസ്.ഐയ്ക്ക് നേരെ അപ്രതീക്ഷിത ആക്രമണം; കൈമുട്ടിനും വയറിനും കഴുത്തിനും പരിക്ക് August 18, 2026
BREAKING NEWS കൈയിൽ ചോരയൊലിപ്പിച്ച് റോഡിൽ നിന്ന് ബഹളം വയ്ക്കുകയായിരുന്ന യുവാവിനെ വൈദ്യസഹായത്തിനായി ആംബുലൻസിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെ പ്രകോപനം, എസ്ഐയെ ചവിട്ടിവീഴ്ത്തി, കൈമുട്ടിനും വയറിനും കഴുത്തിനും പരുക്ക്, യുവാവ് അറസ്റ്റിൽ August 18, 2026
BREAKING NEWS റോഡിലെ കുഴിയിൽ വീണ് സൈക്കിൾ മറിഞ്ഞു, ഹാൻഡിൽ ഒടിഞ്ഞ് കമ്പി എട്ടാംക്ലാസുകാരന്റെ തുടയിൽ തുറച്ചുകയറി മറുവശത്ത് വന്നു, കമ്പി മുറിച്ചു മാറ്റിയത് അഗ്നിരക്ഷാസേനയെത്തി, ആശുപത്രിയിലെത്തിച്ച കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി August 18, 2026