Kerala
11,878 articles
BREAKING NEWS
ട്രാൻസ്ഫോർമറിനു നേരെയുള്ള ചാത്തനേറുകൾ തുടർക്കഥയാകുന്നു… അടൂരിൽ വൈദ്യുതി സെക്ഷനിലെ ഫ്യൂസുകൾ അജ്ഞാതർ വലിച്ചൂരി നിലത്തെറിഞ്ഞു, വൈദ്യുതിയില്ലെന്ന ഉപഭോക്താവിന്റെ പരാതിയിൽ നട്ടപ്പാതിരായ്ക്ക് നന്നാക്കാനിറങ്ങിയ ജീവനക്കാർ കണ്ടത് മണ്ണിൽ കിടക്കുന്ന ഫ്യൂസുകൾ, പരാതി നൽകി കെഎസ്ഇബി
BREAKING NEWS
സ്വര്ണം കടത്താന് കഴിയാതെ വന്നപ്പോളാകാം പിണറായിയും കുടുംബവും ഹവാല ഇടപാടിലേക്ക് തിരിഞ്ഞത്, ഇതെല്ലാം തനിക്ക് പണ്ടേ അറിയുന്നതാണ്, താന് പറഞ്ഞത് സത്യമെന്ന് ഇപ്പോള് തെളിഞ്ഞില്ലേ, അവരാണ് കേരളത്തിലെ ഏറ്റവും വലിയ മാഫിയ- സ്വപ്ന സുരേഷ്
BREAKING NEWS
കളി കാര്യമായി, വീട്ടുകാരെ പേടിപ്പിക്കാൻ ജനലിൽ കയർ കെട്ടി തൂങ്ങുന്നതായി അഭിനയിച്ചു, പിന്നാലെ കയർ കഴുത്തിൽ കുരുങ്ങി 11കാരന് ദാരുണാന്ത്യം
BREAKING NEWS
തലശ്ശേരിയിലെ സർക്കാർ ചിൽഡ്രൻസ് ഹോമിൽ നിന്ന് നാല് പെൺകുട്ടികളെ കാണാതായി; തിരച്ചിൽ
BREAKING NEWS
വൈദ്യുതി വിഷയത്തില് ജനങ്ങളല്ല സര്ക്കാരിനെ പരിഹസിക്കുന്നത്, രാഷ്ട്രീയ ഉദ്ദേശത്തോടെയുള്ള ദുഷ് പ്രചരണമാണ് നടക്കുന്നത്, ചില ചാനലുകളും പത്രങ്ങളും കാര്യങ്ങള് വളച്ചൊടിച്ചു, പത്തുവർഷംകൊണ്ട് സാധിക്കാത്ത കാര്യങ്ങൾ മൂന്നുമാസംകൊണ്ട് ഉണ്ടാക്കേണ്ടതാണെന്ന് എങ്ങനെ പറയും- സണ്ണി ജോസഫ്