Kerala
12,359 articles
BREAKING NEWS
ബിരുദ ദാനച്ചടങ്ങുകൾക്കായെത്തിയ വിദ്യാർഥികൾ മൂവാറ്റുപുഴയാറിൽ ഒഴുക്കിൽപ്പെട്ടു, ഒരാളുടെ മൃതദേഹം കണ്ടെത്തി, മരിച്ചത് ചോറ്റാനിക്കര സ്വദേശി!! വയനാട് സ്വദേശിക്കായി തിരച്ചിൽ
BREAKING NEWS
കാലിൽ ആണി കയറിയെത്തിയ വീട്ടമ്മയുടെ രണ്ടു വിരലുകൾ മുറിച്ചുമാറ്റി, മുറിച്ചത് വീട്ടമ്മയുടെ സമ്മതമില്ലാതെ, കൊണ്ടുപോയത് കാൽ ഡ്രസ്സ് ചെയ്യാനെന്ന പേരിൽ, ആലപ്പുഴ മെഡിക്കൽ കോളേജിനെതിരെ പരാതിയുമായി ബന്ധുക്കൾ
BREAKING NEWS
അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കപ്പെടുന്ന നിഷ്കളങ്ക ബാല്യങ്ങളുടെ എണ്ണം കൂടുന്നു!! വീണ, അക്ഷര, അഹിംസ, ചരിത്രത്തിലാദ്യമായി അമ്മത്തൊട്ടിലിൽ ഒരേ ദിവസം വന്നെത്തിയത് മൂന്ന് പെൺകുട്ടികൾ, ഈ വർഷമെത്തിയത് 23 കുട്ടികൾ
BREAKING NEWS
ഫോൺ ഉപയോഗം കുറയ്ക്കാനാവശ്യപ്പെട്ടിട്ടും കേട്ടില്ല, അമ്മ ചാർജറെടുത്ത് മാറ്റി!! കലികയറിയ 17 കാരി അമ്മയുടെ കഴുത്തിന് കുത്തി, ഗുരുതരമായി പരുക്കേറ്റ മഹിളാ കോൺഗ്രസ് നേതാവ് വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിൽ
BREAKING NEWS
പുതിയ കൂട്ടുകെട്ടുകൾ കൊണ്ടൊന്നും മൂന്നാം പിണറായി സർക്കാർ പടുത്തുയർത്താനാവില്ല!! അടുത്ത വർഷം കേരളത്തിൽ ഭരണമാറ്റം അതു സംഭവിക്കും- നിരീക്ഷണങ്ങൾ ഇങ്ങനെ