Kerala
12,390 articles
BREAKING NEWS
തിരുവനന്തപുരം ആർസിസിയിൽ ഗുരുതര വീഴ്ച!! രണ്ടായിരത്തിലധികം രോഗികൾക്ക് മരുന്ന് മാറി നൽകി… തലച്ചോറിലെ കാൻസറിന് നൽകിയത് ശ്വാസകോശ കാൻസറിനുള്ള മരുന്ന്, രോഗികളെ ബന്ധപ്പെടാനുള്ള ശ്രമം ആരംഭിച്ചു, പിഴവ് മരുന്ന് പായ്ക്ക് ചെയ്യുന്നതിനിടെ, ഗ്ലോബെല ഫാർമ കമ്പനി കരിമ്പട്ടികയിൽ
BREAKING NEWS
സൂപ്പർഫാസ്റ്റ് ഉൾപ്പെടെയുള്ള കെ എസ് ആർ ടി സി ബസുകളിൽ കാൻസർ രോഗികൾക്ക് ഇനി സൗജന്യ യാത്ര, പുതിയ പ്രഖ്യാപനവുമായി ഗതാഗത മന്ത്രി, നിയമം ഉടൻ പ്രാബല്യത്തിൽ
BREAKING NEWS
ബാനർ പിടിച്ച് നിയമസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷം, സീറ്റിലിരുന്നില്ലെങ്കിൽ വി ഡി സതീശന് മൈക്ക് നൽകില്ലെന്ന് സ്പീക്കർ, വി എൻ വാസവന്റെ രാജിയാവശ്യം ശക്തം, പിണറായി വിജയന്റെ ബോഡി ഷെയ്മിങ് പരാമർശത്തിനെതിരെയും രൂക്ഷ വിമർശനം
BREAKING NEWS
ദിവസം കൂടുംതോറും പൊന്നിന് ‘ഭയങ്കര ഡിമാന്റാ’… പവന് 91000 കടന്ന് സ്വർണവില, വില വർദ്ധനവ് വലയ്ക്കുന്നത് ആഭരണ പ്രേമികളെ, ബാർ, കോയിൻ, ഡിജിറ്റൽ ഗോൾഡുകൾക്ക് ഡിമാൻഡ്
BREAKING NEWS
ഡയാലിസിസ് ചികിത്സ സാമ്പത്തികമായി തളർത്തി, ഭാര്യയെ കഴുത്തുഞെരിച്ച് കൊന്ന് ഭർത്താവ്, പിന്നാലെ ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമം