Kerala
12,319 articles
BREAKING NEWS
അയ്യപ്പന്റെ സ്വർണം ബെള്ളാരിയിൽ!! പോറ്റി വിറ്റ സ്വർണം കണ്ടെത്തിയത് ഗോവർധന്റെ ജ്വല്ലറിയിൽ, പോറ്റിക്കെതിരെ ഗൂഢാലോചനയ്ക്കൊപ്പം പൊതുമുതൽ മോഷ്ടിച്ചു വിറ്റെന്ന കേസും, ഗോവർധൻ സാക്ഷി?
BREAKING NEWS
സമരക്കാരെ നിരത്തിൽ കൂടി വലിച്ചിഴക്കുക, പോലീസിന്റെ ലാത്തിവച്ചു വയറ്റത്ത് കുത്തുക, സമരക്കാരുടെ വസ്ത്രങ്ങൾ വലിച്ചുകീറുക… ആശാവർക്കർമാർ ഒരു ശക്തമായ വോട്ടുബാങ്ക് ആയിരുന്നുവെങ്കിൽ സർക്കാർ സമീപനം ഇതായിരിക്കുമോ? എന്താണു മാക്സിസം മുന്നോട്ടുവയ്ക്കുന്ന തൊഴിലാളി സമഗ്രാധിപത്യം?
BREAKING NEWS
പിഎം ശ്രീയിൽ ഒപ്പുവച്ചത് കേരളത്തെ സാമ്പത്തികമായി ഞെരുക്കാനുളള കേന്ദ്രത്തിന്റെ നീക്കത്തെ മറികടക്കാനുളള തന്ത്രപരമായ നീക്കം, കുട്ടികൾക്ക് അവകാശപ്പെട്ട ഒരു രൂപ പോലും നഷ്ടപ്പെടാൻ അനുവദിക്കില്ല, ദേശീയ വിദ്യാഭ്യാസ നയം 2020 പൂർണമായും അംഗീകരിച്ചു എന്ന വാദം സാങ്കേതികം മാത്രം- വിശദീകരണവുമായി വി ശിവൻകുട്ടി
BREAKING NEWS
ഫണ്ട് കിട്ടുമെന്ന് കരുതി കുട്ടികളെ എന്തും പഠിപ്പിക്കാമെന്നാണോ കരുതുന്നത്, ഫണ്ടിനുവേണ്ടിയാണ് പിഎം ശ്രീയിൽ ഒപ്പുവെച്ചതെന്നത് വിശ്വസനീയമല്ല!! സർക്കാരിന്റെ അവസാന കാലത്ത് എന്തിനിതു ചെയ്തു എന്നതാണ് ആശ്ചര്യം… പികെ കുഞ്ഞാലിക്കുട്ടി
BREAKING NEWS
ഗ്ലോബൽ ആയുർവേദ സമ്മിറ്റും കേരള ഹെൽത്ത് ടൂറിസം കോൺഫറൻസ് & എക്സിബിഷനും അഡ്ലക്സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ 30, 31 തീയതികളിൽ