Kerala
12,285 articles
BREAKING NEWS
ബിജെപിക്ക് സ്ഥാനാർഥി ദാരിദ്രം? രാഷ്ട്രീയ സ്വാധീനമുണ്ടെന്ന് പാർട്ടി ഘോരഘോരം പ്രസംഗിക്കുന്ന തലസ്ഥാനത്ത് 5 നഗരസഭാ വാർഡ്, 43 പഞ്ചായത്ത് വാർഡ്, 2 ബ്ലോക്ക് പഞ്ചായത്തുകളിൽ സ്ഥാനാർഥികളില്ല, ഏറ്റവും കൂടുതൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നത് മലപ്പുറത്ത് ജില്ല തിരിച്ചുള്ള കണക്കുകൾ ഇങ്ങനെ…
BREAKING NEWS
പ്രായമുള്ളവരെയടക്കം വെയിലത്ത് വരിയിൽ നിർത്തുന്നത് നാട്ടുകാർ ചോദ്യം ചെയ്തത് വാക്കേറ്റത്തിലേക്ക് നീങ്ങി, സംഘർഷ ദൃശ്യങ്ങൾ പകർത്തുന്നതിനിടെ ഉടുമുണ്ട് പൊക്കിക്കാണിച്ച ബിഎൽഒയെ സ്ഥലം മാറ്റി, വിശദീകരണം തേടും
BREAKING NEWS
രാത്രി വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന അനിയനെ വിളിച്ചുണർത്തി കഴുത്തിൽ കത്തി കുത്തിയിറക്കി കൊലപ്പെടുത്തി!! പിന്നാലൈ ബൈക്കിൽ നേരെ പോലീസ് സ്റ്റേഷനിലേക്ക്, ജ്യേഷ്ഠൻ അറസ്റ്റിൽ, കൊലയ്ക്ക് പിന്നിൽ സാമ്പത്തിക തർക്കം?
BREAKING NEWS
നടിയെ ആക്രമിച്ച കേസ് അന്തിമഘട്ടത്തിലേക്ക്!! വിധി ഡിസംബർ 8 ന്, ദിലീപ് എട്ടാം പ്രതി, കേസിൽ ഒന്നാം പ്രതി പൾസർ സുനിയടക്കം 9 പ്രതികൾ
BREAKING NEWS
ഡമ്മി സ്ഥാനാർഥിയെ പിൻവലിക്കാതെ സിപിഎം!! പോലീസിനെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസിൽ സിപിഎം സ്ഥാനാർഥിയടക്കം രണ്ടു പേർക്ക് 20 വർഷം തടവ്, 2.5 ലക്ഷം പിഴ, രണ്ടുപേരെ വെറുതെ വിട്ടു