Kerala
11,726 articles
BREAKING NEWS
പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായ ഭര്‍ത്താവിനെ കഴുത്തില്‍ പ്ലാസ്റ്റിക്ക് ചരട് മുറുക്കി കൊലപ്പെടുത്തി, പിന്നാലെ ആത്മഹത്യ ചെയ്തതെന്ന് പറഞ്ഞ് ആശുപത്രിയിലെത്തിച്ചു, കഴുത്തിലെ പാടുകളും ശരീരത്തിലെ മുറിവുകളും വഴിത്തിരിവായി, 59കാരി അറസ്റ്റില്‍
BREAKING NEWS
പൊലീസ് വീട്ടിലെത്തി പകര്‍ത്തിയ വസ്ത്രമില്ലാത്ത ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു, പൊലീസിന്റെ മുമ്പില്‍ വച്ച് തന്നെ ഒരു സംഘം ആളുകള്‍ മര്‍ദിച്ചു, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പോസ്റ്റിട്ട യുവാവിന് നേരെ യൂത്ത് കോണ്‍ഗ്രസ് ആക്രമണം
BREAKING NEWS
‘ജോലി അന്വേഷിച്ചാണ് കേരളത്തിലെത്തിയത്, കിട്ടിയില്ല; ആ വിഷമത്തിൽ ചെയ്തു പോയതാണ്‘; ജനശതാബ്ദി എക്സ്പ്രസിന് കല്ലെറിഞ്ഞ ഡൽഹി സ്വദേശി പിടിയിൽ
BREAKING NEWS
കൺമുന്നിൽ രക്തത്തിൽ കുളിച്ചു നിശ്ചലമായിക്കിടക്കുന്ന മൂന്ന് ജീവനുകൾ… എല്ലാം എന്റെ വീട്ടുകാർ നോക്കിക്കോളുമെന്ന് ഡ്രൈവറുടെ വെല്ലുവിളി…നെടുമ്പാശ്ശേരിയിൽ അമിതവേഗത്തിലെത്തിയ മിനി കൂപ്പർ സ്കൂട്ടറിലിടിച്ച് മൂന്നു പേർക്ക് ദാരുണാന്ത്യം, ഡ്രൈവർ പിടിയിൽ, ഇയാൾ ലഹരിയുപയോഗിച്ചതായി സംശയം പ്രകടിപ്പിച്ച് നാട്ടുകാർ
BREAKING NEWS
പിതാവിനോടു പക, വഴക്കിനിടെ മകൻ അച്ഛനെ ക്രൂരമായി വെട്ടിപ്പരുക്കേൽപ്പിച്ചു, പിന്നാലെ ജീവനൊടുക്കാനായി സ്വന്തം ശരീരത്തിൽ തോട്ടവച്ചുകെട്ടി തീകൊടുത്തു, മകനു ദാരുണാന്ത്യം, അയൽവാസിക്കും പരുക്ക്