Kerala
11,769 articles
BREAKING NEWS
‘സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി എല്ലാവർക്കും അറിയാവുന്നതാണ്; ഇല്ലാത്ത പണം ചെലവാക്കേണ്ടതില്ലെന്ന ചിന്ത മുഖ്യമന്ത്രിക്ക് ഉണ്ടായിരിക്കാം’: വി. ഡി സതീശന്റെ വിമാനയാത്രാ വിവാദത്തിൽ പ്രതികരിച്ച് ശശി തരൂർ
BREAKING NEWS
കേരള ബാർ കൗൺസിൽ തിരഞ്ഞെടുപ്പിൽ അഭിഭാഷകർ തമ്മിൽ സമൂഹ മാധ്യമത്തിലൂടെ തർക്കം മുറുകുന്നു, ‘ഭൂമാഫിയയുടെ ഏജന്റായ അയാൾ അഭിഭാഷകരുടെ രക്ഷകനനെന്ന് സ്വയം പറഞ്ഞുകൊണ്ട് വരുമ്പോൾ അത് മനസിലാക്കാൻ നമ്മൾ അഭിഭാഷകർക്ക് സാധിക്കണം’… പ്രസിഡൻായി തിരഞ്ഞെടുക്കപ്പെട്ട യശ്വന്ത് ഷേണായിക്കെതിരെ അഡ്വ: അവനീഷ് കോയിക്കര
BREAKING NEWS
‘അശ്ലീല പരാമർശം, സ്ത്രീത്വത്തെ അപമാനിച്ചു’; അൻസിബയുടെ പരാതിയിൽ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാൻ കോടതി
BREAKING NEWS
ഷോണ് ജോര്ജിന്റെ ഇടപെടല് പാര്ട്ടിക്ക് ക്ഷീണമുണ്ടാക്കി, വിഷയം വഴിമാറി പോയി, ജാഗ്രത പാലിക്കണമായിരുന്നു, ബിജെപി യോഗത്തില് രൂക്ഷ വിമര്ശനം
BREAKING NEWS
‘കാശിക്ക് പോകുന്നു’ എന്നെഴുതി വച്ച് വീടുവിട്ടുപോയ ശിവസൂര്യയെ ഇനിയും കണ്ടെത്താനായിട്ടില്ല; കേരളത്തിനകത്തും പുറത്തും വ്യാപക തിരച്ചിൽ നടത്തിയിട്ടും ഒരു തുമ്പും കണ്ടെത്താനായിട്ടില്ല; സിസിടിവികളിലൊന്നും കുട്ടിയുടെ ദൃശ്യം ഇല്ല; ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് നാട്ടുകാർ, ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാവശ്യം