BREAKING NEWS റോഡ് പരിശോധനയ്ക്കിടെ യുവാവിനെ ബിജെപി മന്ത്രി തല്ലി, ഡൽഹി മന്ത്രി പർവേഷ് വർമയ്ക്കെതിരെ എൻസിആർ, എംഎൽഎ ജർണയിൽ സിംഗിനെതിരെ എഫ്ഐആർ, മർദനമേറ്റ യുവാവ് സ്ഥിരം കുറ്റവാളിയെന്ന് ബിജെപി September 29, 2026
BREAKING NEWS “പ്രിയപ്പെട്ട കുഞ്ഞേ, നിന്റെ വാക്കുകൾ ഈ കോടതി കേട്ടു, ആ വ്യക്തി ഇനി ഒരിക്കലും സ്വതന്ത്രനായി പുറത്തിറങ്ങില്ല, ശേഷിക്കുന്ന കാലം മുഴുവൻ അയാൾ ഒരു കൂട്ടിലെന്നപോലെ കഴിയും, ആ കൂട്ടിൽത്തന്നെ അയാൾക്ക് വയസനാകും, ഒടുവിൽ അവിടെത്തന്നെ മരിക്കും!! നിന്നെയും നിന്റെ കൊച്ചു സഹോദരിയെയും അല്ലെങ്കിൽ മറ്റേതെങ്കിലും കുട്ടിയെയും ഉപദ്രവിക്കാൻ അയാൾക്ക് ഇനി ഒരിക്കലും കഴിയില്ല”… September 29, 2026
BREAKING NEWS സാധന സാമഗ്രികൾ കൊണ്ടുപോകാൻ റോഡ് കേരളം നിർമിക്കും ചെലവ് തമിഴ്നാട് വഹിക്കണം, ബേബി ഡാമിനെ ബലപ്പെടുത്താൻ മരം മുറിക്കാൻ സുപ്രിംകോടതി അനുമതി, അറ്റകുറ്റപ്പണികൾ കേരളാ ഉദ്യോഗസ്ഥൻറെ സാന്നിധ്യത്തിൽ May 19, 2025
BREAKING NEWS സ്വന്തം പാർട്ടിയിൽ നിന്നുകൊണ്ട് ബിജെപിക്കായി സ്തുതി പാടി, പാർട്ടിയെ ധിക്കരിച്ച് സർവകക്ഷി പ്രതിനിധി സംഘത്തെ നയിക്കാനൊരുങ്ങുന്നു, ശശി തരൂർ ബിജെപിയിലേക്കോ? May 19, 2025
BREAKING NEWS വാക്കുകൾ സൂക്ഷിച്ച് പ്രയോഗിക്കുക, മന്ത്രിയുടെ ഖേദപ്രകടനം സ്വീകാര്യമല്ല, കേണൽ സോഫിയ ഖുറേഷിക്കെതിരായ വിദ്വേഷ പരാമർശം അന്വേഷിക്കാൻ പ്രത്യേക സംഘം May 19, 2025
BREAKING NEWS ചുറ്റുമുള്ളവയെല്ലാം അഗ്നി വിഴുങ്ങുമ്പോഴും തന്റെ കൈകൾ കൊണ്ട് നാലുമക്കളേയും വരിഞ്ഞുമുറുക്കിപ്പിടിച്ച് നിസ്ലഹായയായി ആ അമ്മ!! കത്തിക്കരിഞ്ഞ മൃതദേഹങ്ങൾക്കിടയിൽ നൊമ്പരക്കാഴ്ച്ചയായി അമ്മയും മക്കളും May 19, 2025
BREAKING NEWS ഹൈദരാബാദിൽ വൻ തീപിടിത്തം, അപകടത്തിൽ എട്ടു കുട്ടികളുമടക്കം 17 പേർ വെന്തുമരിച്ചു, അപകടമുണ്ടായത് ഗുൽസാർ ഹൗസിലെ ജ്വല്ലറിയിൽ May 19, 2025