India
5,788 articles
BREAKING NEWS
ഭരണഘടനാ അനുകൂല മുദ്രാവാക്യങ്ങളോടെ സ്വീകരണം, ഒൻപതു ദിവസങ്ങൾക്കു ശേഷം കന്യാസ്ത്രീകൾ പുറത്തിറങ്ങി, പോവുക സമീപത്തുള്ള മഠത്തിലേക്ക്
BREAKING NEWS
‘നിങ്ങൾ രാത്രി വൈകിയുള്ള പാർട്ടികളിൽ പങ്കെടുക്കരുത്, നിങ്ങൾ ബലാത്സംഗം ചെയ്യപ്പെടുകയോ കൂട്ടബലാത്സംഗത്തിന് ഇരയാകുകയോ ചെയ്യാം- പോസ്റ്ററുകളുമായി അലഹബാദ് ട്രാഫിക് പോലീസ്, ബിജെപി ഭരിക്കുന്ന ഗുജറാത്തിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ നടന്നത് 6,500-ലധികം ബലാത്സംഗങ്ങൾ- ആംആദ്മി പാർട്ടി
BREAKING NEWS
സർക്കാർ വാദം നിലനിൽക്കില്ല, കൂടെയുണ്ടായിരുന്ന യുവതി മതപരിവർത്തകയായത് അഞ്ചാമത്തെ വയസിൽ- അഭിഭാഷകൻ!! 9 ദിവസങ്ങൾക്കു ശേഷം മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം, എഫ്ഐആർ റദ്ദാക്കുന്നതുവരെ പോരാടും- എംപിമാർ
BREAKING NEWS
പ്രാർത്ഥനയ്ക്കിടെ പള്ളി പൊളിക്കാൻ ജെസിബിയുമായി ബജ്‌റഗ്ദൾ, ആർഎസ്എസ്, ബിജെപി, ഹനുമാൻസേന പ്രവർത്തകർ!! പിന്നാലെ മലയാളി പാസ്റ്റർക്കെതിരെ മതപരിവർത്തനം ആരോപിച്ച് ജാമ്യമില്ല വകുപ്പുകൾ ചുമത്തി കേസ്, താൻ 21 വർഷമായി ദൗസയിൽ സേവനം ചെയ്ത് വരികയാണെന്ന് പാസ്റ്റർ
BREAKING NEWS
കുഞ്ഞിന്റെ തലയോട്ടിയിൽ പുലിയുടെ പല്ല് തുളച്ചുകയറി!! മാതാപിതാക്കൾക്ക് നടുവിൽ ഉറങ്ങിക്കിടന്ന 4 വയസുകാരനെ പുലി കടിച്ചെടുത്തോടി, കയ്യിൽ കിട്ടിയ കല്ലുമായി പുലിക്ക് പിന്നാലെ പാഞ്ഞ് പിതാവ്, കുട്ടിയുടെ കാലിൽ പിടുത്തംകിട്ടിയതോടെ കല്ലുകൊണ്ടു പുലിയെ ആഞ്ഞിടിച്ചു രക്ഷപ്പെടുത്തി