BREAKING NEWS

റാ​ഗിങ്ങിന്റെ പേരിൽ ലൈം​ഗിക പീഡനത്തിരയാക്കിയത് തുട‌ർച്ചയായി മൂന്ന് ദിവസം!! പത്താം ക്ലാസ് വിദ്യാർഥിയെ പ്ലസ്ടു വിദ്യാർഥികൾ ക്രൂര പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി, ഇരുമ്പ് വടികൊണ്ട് മർദിച്ചു, ന​ഗ്ന നൃത്തം ചെയ്യിച്ചതായി പരാതി

· · 1 min read
Share: Copied!

ബെംഗളൂരു: സ്കൂളിലെ ഹോസ്റ്റൽ മുറിയിൽ പത്താം ക്ലാസ് വിദ്യാർഥി ക്രൂരമായ റാഗിങ്ങിനും പ്രകൃതി വിരുദ്ധ പീഡനത്തിനും ഇരയായി. ബെംഗളൂരുവിലെ സ്വകാര്യ സ്കൂളിലെ ഹോസ്റ്റൽ വച്ചാണ് പന്ത്രണ്ടാം ക്ലാസിലെ അഞ്ച് വിദ്യാർഥികൾ ചേർന്ന് വിദ്യാർഥിയെ പീഡിപ്പിച്ചത്. കൂടാതെ വിദ്യാർഥിയെ നഗ്നനാക്കി നൃത്തം ചെയ്പ്പിച്ചുവെന്നും ലൈംഗികമായി പീഡിപ്പിച്ചെന്നും പോലീസ് പറഞ്ഞു.

കുട്ടിയു‌ടെ മാതാപിതാക്കൾ പറയുന്നതു പ്രകാരം സെപ്റ്റംബർ 3 മുതൽ 6 വരെ സ്ഥിരമായി വിദ്യാർഥി ഹോസ്റ്റൽ മുറിയിൽ വച്ച് റാഗിങ്ങിന് ഇരയായി. ലൈംഗികമായി പീഡിപ്പിക്കുകയും ഇരുമ്പ് വടി കൊണ്ട് മർദിക്കുകയും ചെയ്തെന്നുവെന്നും മാതാപിതാക്കൾ പറഞ്ഞു.

റാഗിങ് നടന്നതിനു പിന്നാലെ ഹോസ്റ്റൽ വാർഡനും പ്രിൻസിപ്പലിനും പരാതി നൽകിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന് ഇരയുടെ മാതാപിതാക്കൾ അറിയിച്ചു. തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബോംബാക്രമണം നടത്തിയത് യെമെൻ പ്രസിഡന്റിന്റെ കൊട്ടാര സമുച്ചയത്തിലെ സൈനിക കേന്ദ്രങ്ങളിലൊന്നെന്ന് ഇസ്രയേൽ!! സനായിലും അൽ ജൗഫ് ഗവർണറേറ്റിലും ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടു, ഇത്തവണ ലക്ഷ്യമിട്ടത് ജനവാസ കേന്ദ്രങ്ങൾ

BREAKING NEWS
ട്രെയിനുകൾ ഒരേസമയം പാഞ്ഞത് മുന്നിലും പിറകിലുമായി... സ്പെയിനിൽ ഒരേ ദിശയിൽ സഞ്ചരിച്ച രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചു; 30 മരണം, നിരവധിപ്പേർക്ക് ​ഗുരുതര പരുക്ക്, മരണസംഖ്യ ഉയർന്നേക്കും
28 Oct 2026
BREAKING NEWS
അന്ന് കിഫ്ബിയുടെ കടമെടുപ്പ് കെഎൻ ബാലഗോപാൽ എതിർത്തത് കോർപ്പറേറ്റ് വത്കരണത്തിന്റെ ഭാഗമാണോ? ചീഫ് സെക്രട്ടറിയേക്കാൾ ഉയർന്ന ശമ്പളത്തിൽ വിരമിച്ച ആളുകളെയും ഇഷ്ടക്കാരെയും കിഫ്ബിയിൽ കുത്തി നിറച്ചു, ടെൻഡറില്ലാതെ 5,900 കോടിയുടെ പ്രവൃത്തികൾ നൽകിയതിലൂടെ ഖജനാവിൽനിന്ന് വൻ ചോർച്ചയുണ്ടായി... കിഫ്ബി ഇനി സർക്കാരിന്...
28 Oct 2026
BREAKING NEWS
ജിമ്മിൽ പരിശീലനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ തെരുവുനായ കുറുകെ ചാടി, ബൈക്ക് നിയന്ത്രണംവിട്ട് മതിലിലിടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ദേണ്ടെ, അതും അങ്ങേര് കൊണ്ടുപോയി...'നെതന്യാഹുവിന് നേട്ടമുണ്ടാക്കിയത് എന്റെ പിന്തുണ, തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹുവിനെ പിന്തുണച്ച് ഞാൻ നടത്തിയ പരസ്യ പ്രസ്താവന ഇസ്രയേലിലെ രാഷ്ട്രീയ സാഹചര്യം മാറ്റി'- അവകാശ വാദവുമായി അമേരിക്കൻ പ്രസിഡന്റ്, ഇതുവരെ ഭൂരിപക്ഷം നേടാനാകാതെ സഖ്യം
28 Oct 2026