BREAKING NEWS ആദ്യം വാട്ടർ ടാങ്കിലിറങ്ങിയ കുട്ടി പുറത്തെത്തിയില്ല, പിന്നാലെ ഒന്നിനു പിറകെ ഒന്നായി അഞ്ചു വിദ്യാർഥികളെ സ്കൂൾ മാനേജർ ടാങ്കിനുള്ളിലേക്ക് ഇറക്കിവിട്ടു, ടാങ്ക് കഴുകുന്നതിനിടെ ശ്വാസം കിട്ടാതെ നാല് പേർക്ക് ദാരുണാന്ത്യം, മറ്റൊരു വിദ്യാർഥിയെ പുറത്തെത്തിച്ചത് അബോധാവസ്ഥയിൽ, മാനേജർ അറസ്റ്റിൽ October 8, 2026
BREAKING NEWS റോഡരികിൽ നിന്നും കൂറ്റൻപാറ കാറിനുമീതെ പതിച്ചു; കാറിലുണ്ടായിരുന്ന മുൻ വ്യോമസേനാ ഉദ്യോഗസ്ഥന് ദാരുണാന്ത്യം October 8, 2026
BREAKING NEWS ഇന്ത്യയെ കൊണ്ട് പൊറുതിമുട്ടി, എവിടെ താവളമടിക്കാൻ നോക്കിയാലും കൃത്യമായി നശിപ്പിക്കും!! പാക് ഭീകര സംഘടനകൾ തങ്ങളുടെ പ്രവർത്തന കേന്ദ്രം അഫ്ഗാനിസ്താൻ അതിർത്തിലേക്ക് മാറ്റി September 27, 2025
BREAKING NEWS സായിപ്പിനെ കണ്ടപ്പോൾ കവാത്ത് മറന്ന് പാക്കിസ്ഥാൻ!! ട്രംപ് പറഞ്ഞത് ശരിയാണ്, ഇന്ത്യ- പാക് സംഘർഷം അവസാനിപ്പിച്ചതിനു പിന്നിൽ അമേരിക്ക, ട്രംപിന്റേത് ധീരമായ നടപടി- പാക് പ്രധാനമന്ത്രി September 26, 2025
BREAKING NEWS നാല് മാസം മുമ്പ് മരിച്ച മുത്തച്ഛന്റെ ഓർമ്മ പങ്കുവച്ചിട്ട സ്റ്റോറിക്ക് പൊട്ടിച്ചിരിക്കുന്ന ഇമോജി, പിന്നാലെ വലിയ വാക്കുതർക്കം, പതിയിരുന്ന് 20കാരനെ കുത്തിക്കൊന്ന് യുവാവ് September 26, 2025
BREAKING NEWS അർധ രാത്രി കാർ പിന്തുടർന്ന് ഇൻസ്റ്റഗ്രാമിൽ സന്ദേശമയച്ചു, ശരീരഘടനയെ വർണിച്ച് സൗഹൃദം സ്ഥാപിക്കാൻ ശ്രമം, പൊലീസുകാരനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി, ബ്ലോക്ക് ചെയ്താൽ തീരാവുന്ന പ്രശ്നമല്ലേ ഉള്ളൂവെന്ന് പൊലീസ് September 26, 2025
BREAKING NEWS നബിദിനത്തിൽ ‘ഐ ലവ് മുഹമ്മദ്’ ബാനർ സ്ഥാപിച്ചവർക്കെതിരെ കേസെടുത്ത് പൊലീസ്, 1400 ലധികം മുസ്ലിങ്ങൾ പ്രതിപ്പട്ടികയിൽ, ഉത്തർപ്രദേശിൽ മാത്രം ആയിരത്തിലധികം പേർക്കെതിരെ കേസ്, 21 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു September 26, 2025