India
5,795 articles
BREAKING NEWS
മാരുതി 800, റോയ് ആദ്യമായി സ്വന്തമാക്കിയ വാഹനം… പിന്നീട് ആഡംബര-സ്‌പോർട്‌സ് കാറുകൾ മുതൽ ഫ്‌ലാഗ്ഷിപ്പ് മോഡലായ ഫാന്റം-8 ഉൾപ്പെടെ 12 റോൾസ് റോയ്‌സ് കാറുകൾവരെ ഗാരേജുകളിൽ നിറഞ്ഞു, എങ്കിലും ഒരിക്കൽ കൈവിട്ടുകളഞ്ഞ മാരുതി 800 തിരികെയെത്തിക്കാൻ ചെലവഴിച്ചത് 10 ലക്ഷം… ‘കടബാധ്യതകളില്ലാതെ ബിസിനസ്’ അതാണ് തന്റെ നയ...
BREAKING NEWS
കാവി ധരിച്ചതുകൊണ്ടുമാത്രം ഒരാള്‍ സന്യാസിയാവില്ല, അതിന് ഗോ സേവയും ധര്‍മ്മസേവയും നടത്തണം, യോഗി ആദിത്യനാഥ് ഹിന്ദുവാണോയെന്ന് ആദ്യം തെളിയിക്ക്, രാമരാജ്യം കെട്ടിപ്പടുക്കുന്നത് ബീഫ് വിറ്റുകിട്ടുന്ന പണം കൊണ്ടാണോ?? രൂക്ഷ വിമര്‍ശനവുമായി അവിമുക്തേശ്വരാനന്ദ്
BREAKING NEWS
പ്രണയ ബന്ധം എതിര്‍ത്തതിലുള്ള വൈരാഗ്യം, രാത്രി ഭക്ഷണം കഴിച്ച് കിടന്ന മാതാപിതാക്കളെ ഉയര്‍ന്ന ഡോസ് മരുന്ന് കുത്തി വച്ച് കൊന്ന് മകള്‍, കൊല ചെയ്യാന്‍ ആശുപത്രിയില്‍ നിന്ന് കവര്‍ന്നത് നാല് കുപ്പി മരുന്നുകള്‍, നഴ്സായ 20കാരി അറസ്റ്റില്‍
BREAKING NEWS
ബിസിനസ്, റിയൽ എസ്റ്റേറ്റ് മേഖലകളെ ഞെട്ടിച്ച് പ്രമുഖ വ്യവസായി സി.ജെ. റോയിയുടെ ആത്മഹത്യ, ഓഫിസിൽ ഐടി ഉദ്യോഗസ്ഥർ രേഖകൾ പരിശോധിക്കുന്നതിനിടെ റിച്ച്മണ്ട് സർക്കിളിന് സമീപമുള്ള ഓഫിസിൽവച്ച് സ്വയം വെടിയുതിർത്തു
BREAKING NEWS
ആർത്തവ ആരോഗ്യത്തിനുള്ള അവകാശം മൗലികാവകാശമാണെന്ന് സുപ്രീം കോടതി; സ്കൂൾ പെൺകുട്ടികൾക്ക് സൗജന്യ സാനിറ്ററി പാഡുകൾ നൽകണമെന്ന് ഉത്തരവിട്ടു; സ്വകാര്യ സ്കൂളുകൾ ഈ സൗകര്യങ്ങൾ നൽകുന്നില്ലെങ്കിൽ അവയുടെ അംഗീകാരം റദ്ദാക്കാനും നിർദ്ദേശം