BREAKING NEWS ‘ചലോ ജന്തർ മന്തർ; വിമാനത്താവളത്തിൽവെച്ചുതന്നെ എന്നെ അറസ്റ്റ് ചെയ്തേക്കാം, എന്തുചെയ്താലും ഭയമില്ല; ഒരു അടി പിന്നോട്ടുവയ്ക്കില്ല‘ : അഭിജീത് ദിപ്കെ; പ്രതിഷേധക്കാരെ നേരിടാൻ വൻമതിലൊരുക്കി പോലീസ്; 6 വലിയ തടങ്കൽ കേന്ദ്രങ്ങൾ; രാത്രി 10 വരെ ഇന്റർനെറ്റ് കട്ട് October 10, 2026
BREAKING NEWS പ്രണയ വിവാഹിതരായ നവദമ്പതികളുടെ മൃതദേഹങ്ങൾ പുഴയിൽ; കാലുകൾ ഇരുമ്പുചങ്ങലയിൽ ബന്ധിച്ച നിലയിൽ; ദുരൂഹത October 10, 2026
India എ ഐ ഓഫർ നവീകരിച്ച് ജിയോ; ജെമിനി 3 ഇനി ലഭ്യം, ആനുകൂല്യം എല്ലാ 5ജി ഉപയോക്താക്കൾക്കും November 19, 2025
BREAKING NEWS പല തവണ പ്രണയാഭ്യർഥന നടത്തിയെങ്കിലും നിരസിച്ചു, പ്ലസ് ടു വിദ്യാർഥിനിയെ സ്കൂളിൽ പോകുവഴി യുവാവ് കുത്തിക്കൊലപ്പെടുത്തി, മദ്യലഹരിയിൽ പ്രതി കയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് വിദ്യാർഥിനിയുടെ കഴുത്തിലും നെഞ്ചിലും കുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ November 19, 2025
BREAKING NEWS ഭാരതവും ഹിന്ദുവും പര്യായങ്ങൾ, ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാകാൻ ഔദ്യോഗിക പ്രഖ്യാപനത്തിന്റെ ആവശ്യമില്ല, വൈവിധ്യങ്ങൾക്കിടയിലും ഭാരതത്തെ ഒന്നിച്ചു നിർത്തുന്ന രീതിശാസ്ത്രത്തെ ആർഎസ്എസ് എന്ന് വിളിക്കുന്നു- മോഹൻ ഭാഗവത് November 19, 2025
BREAKING NEWS ഉമർ ചാവേറാകാൻ ജാസിർ ബിലാൽ വാനിയെ പലതവണ നിർബന്ധിച്ചു, ഉമർ, മുജമ്മിൽ, ഷാഹീൻ സംഭാഷണങ്ങൾക്ക് ഉപയേഗിച്ചത് “D6”, “ബിരിയാണി”, “ദാവത്ത്” എന്നീ കോഡ് വാക്കുകൾ!! ബിരിയാണി എന്നാൽ സ്ഫോടകവസ്തു, ദാവത്ത് എന്നാൽ ആക്രമണദിവസം, തലസ്ഥാനത്തോടൊപ്പം മറ്റു നഗരങ്ങളിലും ആക്രമണം നടത്താൻ പ്രതികൾ പദ്ധതി തയ്യാറാക്കി?- ഉദ്യോഗസ്ഥർ November 19, 2025
BREAKING NEWS ചെങ്കോട്ട സ്ഫോടനത്തിനു പിന്നിൽ പാക് ചാരസംഘടന ഐഎസ്ഐ? വീഡിയോ ചിത്രീകരിച്ചതിലും പങ്ക്!! ഹമാസ് മാതൃകയിൽ ഡ്രോൺ ആക്രമണം നടത്താൻ ഭീകരവാദികളുടെ നെറ്റ് വർക്ക് പദ്ധതി തയാറാക്കി November 19, 2025