India
5,437 articles
BREAKING NEWS
മരണം നടന്നത് വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; സംഭവം നടന്നത് മൂന്നുമണിക്കെന്ന് അമ്മ; തനുശ്രീയുടെ മരണത്തിൽ ദൂരൂഹത
BREAKING NEWS
ശ്രീനന്ദയുടെ മരണകാരണം തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരുക്ക്!! ശരീരത്തിൽ ഉടനീളം പരുക്ക്, പലയിടത്തും അസ്ഥികൾ പൊട്ടിയ നിലയിൽ… പരുക്കുകൾ വീഴ്ചയിൽ സംഭവിച്ചത്, മരണത്തിൽ ദുരൂഹതയില്ല,- പോസ്റ്റ്മോർട്ടം റിപ്പോർട്ട്, സംസ്കാരം ഇന്ന്
BREAKING NEWS
15 പേരെ ഉൾക്കൊള്ളുന്ന ബോട്ടിൽ കയറ്റിയത് മുപ്പതോളം പേരെ, കാറ്റ് വീശിയത് 31 കി.മീ. സ്പീഡിൽ, വേഗത കുറയ്ക്കാൻ പറഞ്ഞിട്ട് കേട്ടില്ല!!വിനോദസഞ്ചാരികളുമായി പോയ ബോട്ട് പാലത്തിൽ ഇടിച്ച് തലകീഴായി മറിഞ്ഞു, 10 പേർക്ക് ദാരുണാന്ത്യം, അപകടത്തിനു പിന്നിൽ അമിത ഭാരവും അനാസ്ഥയും,
BREAKING NEWS
ശ്രീനന്ദയെ കാണാതായത് നാലുദിവസം മുൻപ്, മൃതദേഹത്തിന് അത്രയും പഴക്കമില്ല, കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പോലീസ് നേരത്തെ പരിശോധന നടത്തിയിരുന്നു, പോലീസ് നായ മണംപിടിച്ചെത്തിയത് ഒരു കടയുടെ അടുത്തേക്ക്… മരണത്തിൽ ദുരൂഹത- കുടുംബം
BREAKING NEWS
മൊണാലിസയ്ക്ക് പ്രായം 16 വയസിന് താഴെ, ഭര്ത്താവ് ഫർമാനെതിരെ പോക്സോ കേസ്